ജി.എച്ച്.എസ്.എസ്.പുറത്തൂർ/Recognition

Schoolwiki സംരംഭത്തിൽ നിന്ന്

സബ്ജില്ലാ ശാസ്ത്രമേളയിൽ തുടർച്ചയായ മൂന്നാം വർഷവും ഓവർ ഓൾ ചാമ്പ്യൻഷിപ് സബ് ജില്ലാ ഐ ടി മേളയിൽ ഓവർ ഓൾ ചാപ്യൻഷിപ് സബ്ജില്ലാ പ്രവൃത്തിപരിചയ മേളയിൽ മികച്ച പ്രകടനം സബ് ജില്ലാ സയൻസ് ക്വിസ് ഫസ്റ്റ് അഞ്ജലി സന്തോഷ് സബ്ജില്ലാ സാമൂഹ്യശാസ്ത്ര ക്വിസ് ഫസ്റ്റ് ദീപക് &ശ്രെയ സബ്ജില്ലാ ഐ ടി ക്വിസ് ഫസ്റ്റ് ആദിത്യ ദിലീപ് സബ്ജില്ലാ മാത്‍സ് ക്വിസ് ഫസ്റ്റ് മുഹമ്മദ് ആദിൽ ജില്ലാ സയൻസ് ക്വിസ് ഫസ്റ്റ് അഞ്ജലി സന്തോഷ് ജില്ലാ സാമൂഹ്യശാസ്ത്ര ക്വിസ് ഫസ്റ്റ് ദീപക് &ശ്രെയ ജില്ലാ ഐ ടി ക്വിസ് ഫസ്റ്റ് ആദിത്യ ദിലീപ് സംസ്ഥാന സയൻസ് ക്വിസ് മൂന്നാം സ്ഥാനം അഞ്ജലി സന്തോഷ് NMMS സ്കോളർഷിപ് നേടിയ വിദ്യാർഥികൾ റിൻഷാ N സയന എം എൻ മുഹമ്മദ് ആദിൽ INCULCATE സ്കോളർഷിപ് നേടിയ വിദ്യാർഥികൾ റിൻഷാ എൻ സയന എം എൻ മുഹമ്മദ് ആദിൽ അരുണിമ കെ ആർ

ദണ്ഡി ദർശൻ സബ് ജില്ലാ തലം ഓവർ ഓൾ ചാപ്യൻഷിപ് 

സംസ്ഥാന ഗണിതമേള ജോമെട്രിക്കൽ CHART എ ഗ്രേഡ് സമാഹ മുസ്തഫ സംസ്ഥാന ഐ ടി മേള വെബ് പേജ് ഡിസൈനിങ് എ ഗ്രേഡ് ആദിത്യ ദിലീപ് ഇൻവെസ്റിഗേറ്ററി പ്രൊജക്റ്റ് സംസ്ഥാന തലം റിൻഷാ &കൃഷ്ണശ്രീ