ജി.എച്ച്.എസ്.എസ്.പുറത്തൂർ/Recognition

Schoolwiki സംരംഭത്തിൽ നിന്ന്

സബ്ജില്ലാ ശാസ്ത്രമേളയിൽ തുടർച്ചയായ മൂന്നാം വർഷവും ഓവർ ഓൾ ചാമ്പ്യൻഷിപ്
സബ് ജില്ലാ ഐ ടി മേളയിൽ ഓവർ ഓൾ ചാമ്പ്യൻഷിപ്
സബ്ജില്ലാ പ്രവൃത്തിപരിചയ മേളയിൽ മികച്ച പ്രകടനം
സബ് ജില്ലാ സയൻസ് ക്വിസ് ഒന്നാം സ്ഥാനം അഞ്ജലി സന്തോഷ്
സബ്ജില്ലാ സാമൂഹ്യശാസ്ത്ര ക്വിസ് ഒന്നാം സ്ഥാനം ദീപക് & ശ്രേയ
സബ്ജില്ലാ ഐ ടി ക്വിസ് ഒന്നാം സ്ഥാനം ആദിത്യ ദിലീപ്
സബ്ജില്ലാ ഗണിത ക്വിസ് ഒന്നാം സ്ഥാനം മുഹമ്മദ് ആദിൽ.ഐ.പി
ജില്ലാ സയൻസ് ക്വിസ് ഒന്നാം സ്ഥാനം അഞ്ജലി സന്തോഷ്
ജില്ലാ സാമൂഹ്യശാസ്ത്ര ക്വിസ് ഒന്നാം സ്ഥാനം ദീപക് &ശ്രെയ
ജില്ലാ ഐ ടി ക്വിസ് ഒന്നാം സ്ഥാനം ആദിത്യ ദിലീപ്
സംസ്ഥാന സയൻസ് ക്വിസ് മൂന്നാം സ്ഥാനം അഞ്ജലി സന്തോഷ്
NMMS സ്കോളർഷിപ് നേടിയ വിദ്യാർഥികൾ
റിൻഷാ N
സയന എം എൻ
മുഹമ്മദ് ആദിൽ.ഐ.പി
INCULCATE സ്കോളർഷിപ് നേടിയ വിദ്യാർഥികൾ
റിൻഷാ എൻ
സയന എം എൻ
മുഹമ്മദ് ആദിൽ .ഐ.പി
അരുണിമ കെ ആർ
ഗാന്ധിദർശൻ സബ് ജില്ലാ തലം ഓവർ ഓൾ ചാമ്പ്യൻഷിപ്
സംസ്ഥാന ഗണിതമേള ജ്യോമെട്രിക്കൽ CHART എ ഗ്രേഡ് സമാഹ മുസ്തഫ
സംസ്ഥാന ഐ ടി മേള വെബ് പേജ് ഡിസൈനിങ് എ ഗ്രേഡ് ആദിത്യ ദിലീപ്
ഇൻവെസ്റിഗേറ്ററി പ്രൊജക്റ്റ് സംസ്ഥാന തലം
റിൻഷാ &കൃഷ്ണശ്രീ

ബാലശാസ്ത്ര കോൺഗ്രസ് സംസ്ഥാന തലത്തിൽ പങ്കെടുത്തവർ റിൻഷാ &കൃഷ്ണശ്രീ


സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം
മാപ്പിളപ്പാട്ട്‌ ഒന്നാം സ്ഥാനം - റിൻഷ.എൻ
ലളിതഗാനം രണ്ടാം സ്ഥാനം - റിൻഷ.എൻ
മലയാളം പദ്യം മൂന്നാം സ്ഥാനം - റിൻഷ.എൻ
സബ് ജില്ലാ ജില്ലാ കലാമേളയിലും മികച്ച പങ്കാളിത്തം

കലാമേള വിജയികൾ 2018 -19


മാപ്പിളപ്പാട്ട്‌ ജില്ലാ തലം തേർഡ് എ ഗ്രേഡ് റിൻഷ എൻ
ചെണ്ടമേളം ജില്ലാ തലം എ ഗ്രേഡ്
അക്ഷരമുറ്റം ജില്ലാ ക്വിസ്‌ലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ
തന്തുൽ& അരവിന്ദ്
പ്രമാണം:Aksharamuttam jillayilekku selected opt.jpg

അക്ഷരമുറ്റം ജില്ലാ ക്വിസ്‌ലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ തന്തുൽ& അരവിന്ദ്