ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്.എസ്.എസ് ചാത്തനൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്
15:48, 30 ഒക്ടോബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20009 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എസ്സ്.പി.സി

വിദ്യാർത്ഥികളുടെ അച്ചടക്കവും അതിലേറെ സാമൂഹ്യബോധവും വളർത്തുന്നതിനായി ഇക്കൊല്ലം (2016)സ്കൂളിൽ SPC ആരംഭിച്ചു.ശാരീരിക പരിശോധനയിൽ വിജയിച്ച 20 ആൺകുട്ടികളേയും 20പെൺകുട്ടികളേയും തിരഞ്ഞെടുത്തു.വിനോദ്,ഹൈറുന്നീസ എന്നീ അധ്യാപകർ നേതൃത്വം നൽകി വരുന്നു. കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും, വിവിധ സാഹചര്യങ്ങളെ നേരിടാനുളള ധൈര്യം നേടുവാനും ഈ പരിശീലനം സഹായിക്കുന്നു.

എസ്സ്.പി.സി ഗാന്ധി ജയന്തി
എസ്സ്.പി.സി.പരേട്