ഉള്ളടക്കത്തിലേക്ക് പോവുക

ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗ്രന്ഥശാല/സഖി

Schoolwiki സംരംഭത്തിൽ നിന്ന്
17:24, 30 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohanji (സംവാദം | സംഭാവനകൾ) (' <div style="float: left; border: 1px solid #ccd2d9; width: 15%; background: #f9f9f9; text-align: left; padding: 0.5em 0....' താൾ സൃഷ്ടിച്ചിരിക്കുന്നു)

സഖി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികളുടെ രചനകളാണ്. വായന പരിപോഷിപ്പിക്കുന്നതിനൊപ്പം അവരുടെ രചനാപരമായ കഴിവുകളെ പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം. കട്ടികളുടെ രചനകൾ ലിറ്റിൽ കൈറ്റ്സ് കൂട്ടുകാർ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുന്നു.