ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗ്രന്ഥശാല/സഖി

Schoolwiki സംരംഭത്തിൽ നിന്ന്

സഖി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികളുടെ രചനകളാണ്. വായന പരിപോഷിപ്പിക്കുന്നതിനൊപ്പം അവരുടെ രചനാപരമായ കഴിവുകളെ പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം. കട്ടികളുടെ രചനകൾ ലിറ്റിൽ കൈറ്റ്സ് കൂട്ടുകാർ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുന്നു.