സ്വാതന്ത്ര്യപ്പൊലിമ -kanchana (ക്ലാസ്സ് : 9എ)
ഭാരതമേ, വെൽക! ധീരരാം സ്വാന്ത്ര്യ-
പ്പോരാളീകൾക്കായി ജന്മമതേകിയbr>
പുണ്യപുരാതന സംസ്ാകാരമൂട്ടിയbr>
മണ്ണീതിൽ ജന്മമെടുത്തവർ ഞങ്ങളെbr>
വേദാന്ത ദർശനം നൽകിയുണർത്തുന്നുbr>
ഭാരത നാടിന്നൊരായിരം കൂപ്പുകൈ!br>
വീരഭഗത് സിംഗ്, ഗാന്ധിജി, പട്ടേലുംbr>
ഝാൻസി തൻ റാണിയും വീരപഴശ്ശിയുംbr>
നാടിൻെ സ്വാകന്ത്ര്യം വേദിയിൽ ജീവിതംbr>
ഹോമിച്ചവർക്കശ്രുപജയിന്നേകിടാം br>
ഇല്ല തളരില്ല മൂന്നോട്ടടിവെച്ചു br>
നീങ്ങിടാം ഭാരതപുത്രൻ നാമൊന്നായി br>
സ്വാതന്ത്ര്യത്തിജ്വാലയായിപ്പടർന്നൊരു br>
ഭൂമികയിൽ നെഞ്ചുയർത്തിപ്പിടിച്ചിചാം.br>
അടിമത്വമെന്ന ദുർഭൂതത്തെ നീക്കുവാൻbr>
കഴുമരമതിലേറി ജീവിതം ഹോമിച്ചbr>
വീരഭഗത് സിംഗ് നാടിന്റെ സ്പന്ദനംbr>
ഏറ്റുകൊണ്ടിന്നും ചരിത്രസ്മൃതികളിൽ;br>
ദേശസ് നേഹത്തിന്നൊരുത്തമ ദൃഷ്ടടാന്തം.br>
പട്ടേലും താന്തിയാതോപ്പിയും 'ഝാൻസി' തൻ br>
റാണിയും ഗോഖലെ തിലകനുമെന്നല്ലbr>
ദേശാഭിമാനികൾ തൻ നിരസ്വാതന്ത്ര്യ-br>
പ്പോരാട്ട വേദിയിലൊന്നിച്ചു ചേർന്നപ്പോൾbr>
ആംഗലേയപ്പട തോറ്റുപിന്മാറിയ br>
ചരിതങ്ങളുൾപ്പുളകത്തോടെ ചാർത്തിടാം.br>
'വന്ദേമാതര'ഗാനം മുഴക്കിയbr>
ബങ്കിം ചന്ദ്രനാം ചാറ്റർജിയീഭൂമി-br>
ന്നന്തരാത്മാവിനേ തൊട്ടുണർത്തീടവേ,br>
കാലമതേറ്റു പാടുന്നു കൃതാർത്ഥമായ്.br>
എത്ര യുഗങ്ങൾ പിറന്നു വീണെന്നാലു-br>
മിത്രമേലുത്കൃഷ്ടഗാഥ പിറക്കുമോ!....br>
ഭാരതമേ, വെൽക സ്വാതന്ത്ര്യപ്പുലരിയി-br>
ലേകിടാമായിരമായിരം വന്ദനം!...
"ഭാരത് മാതാ കീ ജയ്