ഗവ. എച്ച് എസ് എസ് ഏലൂർ/പ്രാദേശിക പത്രം
आज का एलूर्
ഹിന്ദി ക്ലബ്ബ് കൺവീനർ ശ്രീമതി.ഷീജ ടീച്ചറുടെ സഹായത്തോടെ അംഗങ്ങൾ സ്ക്കുൾ പത്രം പ്രസിദ്ധീകരിക്കുവാൻ തയ്യാറായി മുന്നോട്ട് വന്നു. സ്വാതന്ത്ര ദിനത്തിൽ ആദ്യത്തെ പത്രം എച്ച്.എം ന് കൈമാറാൻ തീരുമാനിച്ചുവെങ്കിലും അപ്രതീക്ഷിതമായുണ്ടായ പ്രളയദുരന്തം മൂലം സാധിച്ചില്ല.