ജി.എച്ച്. എസ്സ്.എസ്സ്.പറമ്പിൽ/ലിറ്റിൽകൈറ്റ്സ്
ജി എച്ച് എസ് എസ് പറമ്പിൽ സ്കൂളിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ്തുടക്കത്തിൽ തന്നെ ആരംഭിച്ചു.റുബീന ടീച്ചർ,നുസ്റത് ടീച്ചർ എന്നിവർ കൈറ്റ് മിസ്ട്രസുമാരായി ചാർജെടുത്തു.ആദ്യ ബാച്ചിൽ ഇരുപത്തിയഞ്ച് കുട്ടികളാണ് ഉള്ളത്.