ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച് .എസ്.എസ്.മണത്തണ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്
20:45, 8 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14042 (സംവാദം | സംഭാവനകൾ) (''''''2018-19 അദ്ധ്യയന വർഷത്തെ എസ്. പി. സി. -യുടെ പ്രവർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2018-19 അദ്ധ്യയന വർഷത്തെ എസ്. പി. സി. -യുടെ പ്രവർത്തനം ജൂലൈ 20 - ന് ആരംഭിച്ചു. ഈ യൂണിറ്റിന്റെ ചുമതല ശ്രീ. ഷജോത്.പി മാസ്റ്ററും , ശ്രീമതി ഷാലി പോത്താടിയും നിർവഹിക്കന്നു. എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയുമാണ് എസ് പി സി -യുടെ പ്രവർത്തനം കാഡറ്റുകൾക്കുള്ള പരേഡ്, ഇൻഡോർ ക്ളാസുകൾ എന്നിവയാണ് നടത്തപ്പെടുന്ന്ത്. ആക്റ്റിവിറ്റി കലണ്ടർ പ്രകാരമാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. യൂണിറ്റ് ആംഗങ്ങളുടെ നേതൃത്വത്തിൽ ഈ വർഷം കൊട്ടിയൂർ പ്രളയ ദുരിതാശ്വസ ക്ലബ്ബ് സന്ദർശിക്കുകയും ആവശ്യമായ വസ്‌ത്രങ്ങൾ മറ്റ് ആവശ്യവസ്‌തുക്കൾ മുതലായന ക്യാമ്പിൽ എത്തിച്ചുകൊടുത്തു. പേരാവൂർ സ്റ്റേഷനിലെ എ.എസ്.എൈ ശ്രീ. ലക്ഷമണൻ സാർ ശ്രീ. മോഹനൻ സാർ തുടങ്ങിയവരാണ് ഡ്രിൽ ഇൻസ്‌ട്രക്ടർ മാരായി ഇവിടെ പ്രവർത്തിക്കുന്നത്.