ഗവ.എച്ച് .എസ്.എസ്.മണത്തണ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്
സ്റ്റുഡന്റ് പോലീസ് കാഡറ്റ്

2018-19 അദ്ധ്യയന വർഷത്തെ എസ്. പി. സി. -യുടെ പ്രവർത്തനം ജൂലൈ 20 - ന് ആരംഭിച്ചു. ഈ യൂണിറ്റിന്റെ സ്കൂൾതല ചുമതല ഷജോത്.പി യും , ഷാലി പോത്തോടിയും നിർവഹിക്കന്നു.സ്കുളിൽ 8,9 ക്ലാസുകളിലായി 88 കുട്ടികൾ അംഗങ്ങളായി ഉണ്ട്. എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയുമാണ് എസ്. പി. സി. -യുടെ പ്രവർത്തനം കാഡറ്റുകൾക്കുള്ള പരേഡ്, ഇൻഡോർ ക്ളാസുകൾ എന്നിവയാണ് നടത്തപ്പെടുന്നത്. ആക്റ്റിവിറ്റി കലണ്ടർ പ്രകാരമാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. യൂണിറ്റ് ആംഗങ്ങളുടെ നേതൃത്വത്തിൽ ഈ വർഷം കൊട്ടിയൂർ പ്രളയ ദുരിതാശ്വസ ക്യാമ്പ് സന്ദർശിക്കുകയും ആവശ്യമായ വസ്‌ത്രങ്ങൾ മറ്റ് ആവശ്യവസ്‌തുക്കൾ മുതലായന ക്യാമ്പിൽ എത്തിച്ചുകൊടുക്കുകയും ചെയ്തു. പേരാവൂർ സ്റ്റേഷനിലെ എ.എസ്.എൈ ലക്ഷമണൻ , മോഹനൻ തുടങ്ങിയവരാണ് ഡ്രിൽ ഇൻസ്‌ട്രക്ടർ മാരായി ഇവിടെ പ്രവർത്തിക്കുന്നത്.