ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
14:09, 8 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48090 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കലാ കൂട്ടായ്മ
വിദ്യാർത്ഥികളിലെ വിവിധ കലകളിലുള്ള താൽപര്യങ്ങളെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി കലാ കൂട്ടായ്മ പ്രവർത്തിച്ചുവരുന്നു. കേന്ദ്ര ജല വിഭവ ശേഷി മന്ത്രാലയം, ഊർജ്ജ സംരക്ഷണം(NTPC) പരിസ്ഥിതി തുടങ്ങിയ വകുപ്പ് തലങ്ങളിൽ എല്ലാ വർ‍വും നടത്തുന്ന മത്സരങ്ങളിൽ എല്ലാറ്റിലും വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തുവരുന്നു.
PCRA ചിത്രരചനാ മത്സരത്തിൽനിന്ന്