ജി.എൽ.പി.എസ് കരുവാരകുണ്ട്/Primary
ദൃശ്യരൂപം
'ആമുഖം' 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 16 ഡിവിഷനുകളും പ്രി-പ്രൈമറി വിഭാഗത്തിൽ 6 ഡിവിഷനുകളും പ്രവർത്തിച്ചുവരുന്നു. രണ്ട് വിഭാഗങ്ങളിലുമായി 780 കുട്ടികൾ പഠിക്കുന്നു
പ്രി-പ്രൈമറി'
2010 അധ്യയനവർഷത്തിൽ 35 കുുട്ടികളുമായി ആരംഭിച്ച പ്രി-പ്രൈമറി ഇന്ന് 250 കുട്ടികളുമായി ജില്ലയിലെ മികച്ച പ്രി-പ്രൈമറി വിദ്യാലയമായി മാറിയിരിക്കുന്നു 6അധ്യാപകരും 2 ആയമാരും വിദ്യാലയത്തിലുണ്ട്