ഗണിത ക്ലബ്ബ്
ഗണിതക്ലബ്ബ് മികവുത്സവത്തിൽ .
ഭാസ്കരാചാര്യർ സെമിനാർ
നെടുമങ്ങാട് സബ്ജില്ലാതലം ഭാസ്കരാചാര്യർ സെമിനാർ മത്സരത്തിൽ ഞങ്ങളുടെ സ്കൂളിലെ വൈഷ്ണവി എ വി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
വിഷയം "പ്രകൃതിയിലെ അനുപാതങ്ങൾ"
കണക്കിന്റെ രസായനം
ഒരേ ആകൃതിയും വലിപ്പവുമുള്ള പത്ത് നാണയങ്ങൾ.അവ ഒന്നിനു മീതെ ഒന്നായി അടുക്കി വച്ച പത്തടുക്കുകൾ.ഓരോ നാണയത്തിനും ഒരു ഗ്രാം ഭാരം.ഒരടുക്കിൽ ഉള്ള നാണയങ്ങൾ മാത്രം രണ്ട് ഗ്രാം തൂക്കമുള്ളവയാണ്.ഏതടുക്കിലാണ് തൂക്കക്കൂടുതലുള്ള നാണയങ്ങൾ ഉള്ളത്?[ഒരിക്കൽ മാത്രമേ തൂക്കിനോക്കാവൂ]പത്താം ക്ലാസുകാരുടെ പരിഹാരബോധനക്ലാസ്സിന്റെ ഉദ്ഘാടനവേളയിൽ ബി.പി.ഒ. ഉന്നയിച്ച രസക്കണക്കാണിത്.