വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/Recognition

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

നേട്ടങ്ങൾ

2017 -18 ൽ SSLC പരീക്ഷക്ക് 848 കുട്ടികൾ പരീക്ഷക്ക് എഴുതുകയും 90 കുട്ടികൾക്ക് FULL A+ ,80 കുട്ടികൾക്ക് 9 A+ , ഒരു കുട്ടി ഒഴിഗേ എല്ലാ കുട്ടികൾക്കു നല്ല മാർക്കോടെ വിജയം കൈവരിച്ചു .

2017-18 ൽ full A+ കരസ്ഥമാക്കിയ കുട്ടികൾ
2017 -18 ൽ SSLC പരീക്ഷക്ക് 9A+ കരസ്ഥമാക്കിയ കുട്ടികൾ
ഫുൾ 'എ 'പ്ലസ് വാങ്ങിയ കുട്ടികള്ക്ക് ആദരിക്കൽ
ഫുൾ 'എ 'പ്ലസ് വാങ്ങിയ കുട്ടികള്ക്ക് ആദരിക്കൽ
ഫുൾ 'എ 'പ്ലസ് വാങ്ങിയ കുട്ടികള്ക്ക് ആദരിക്കൽ

Former Students Association ആഗസ്റ്റ് 12-2018

Former Students Association

Literary & Culture Competition-ൽ, 12ആഗസ്റ്റ്.2018 കർമ്മലറാണി ട്രേയിനിങ് കോളേജിൽ വച്ചുനടത്തിയ മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ ഉന്നത വിജയം നേടുകയുണ്ടായി. Culture Competition-ന് ഒന്നാം സ്ഥാനവും Literary Competition-ന് രണ്ടാം സ്ഥാനവും Literary & Culture Competition-ൽ 2nd Overall കരസ്ഥമാക്കുകയും ചെയ്തു.

വിജയികളെ താഴെ ചേർക്കുന്നു

Sl.No Item Name grade
1 Water colour painting Krishna C prakash A
2 Pencil drawing Shreya K S A
3 Elocution (Malayalam) Blaisy Babby P A
4 Essay Writting (Malayalam) Blaisy Babby P A
5 Essay Writting (English) Anagha A A
6 Folk Dance Anjali R C


സൈക്കൾ വിതരണം

2017-18 അധ്യായനവർഷത്തിലെ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി S C കുട്ടികൾക്കു വേണ്ടി കൊല്ലം കോപറേഷൻ സൈക്കളിൾ വിതരണം ചെയുന്നു. സൈക്കളിന്റെ ഉദ്ഘടന കർമ്മം കൊല്ലം വിമലാഹൃദയ സ്കുളിൽവെച്ച്ബഹു. കൊല്ലം കോപറേഷൻ മേയർ അഡ്വ.രാജേന്ദ്രബാബു നിർവഹിച്ചു. കൊല്ലം വിമലാഹൃദയ സ്കുളിൽ 150 തോളം സൈക്കള്ളുകൾ ലഭ്യമായിട്ടുണ്ട്. 2017-18 അധ്യായനവർഷത്തിലെ 8,9,10 ക്ലസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് വേണ്ടിയുള്ളകതാണ് ഈ പദ്ധതി.

ബഹു. കൊല്ലം കോപറേഷൻ മേയർ അഡ്വ.രാജേന്ദ്രബാബു S C കുട്ടികൾക്കുവേണ്ടി സൈക്കളിന്റെ ഉദ്ഘടനകർമ്മം നിർവഹിച്ചു..സൈക്കളിൾ വിതരണം ചെയുന്നു
ബഹു. കൊല്ലം കോപറേഷൻ മേയർ അഡ്വ.രാജേന്ദ്രബാബു S C കുട്ടികൾക്കുവേണ്ടി സൈക്കളിൾ വിതരണം ചെയുന്നു



  • വോളിബോൾ ജൂനിയർ വിഭാഗത്തിൽ റവന്യൂ സോണൽ, സ്റ്റേറ്റ് തലങ്ങളിൽ മാതാ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
  • ഹേമന്ത് പി, നിതിൻ പി രാജ്, ഗോകുൽ ഷാജി, വിഷ്ണു മനോജ് ഇവർ നാഷണൽ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. *ആന്ധ്രയിൽ നടക്കുന്ന ദേശീയഗെയിംസിലെ കേരള ജൂനിയർ വോളിബോൾ ടീമിന്റെ ക്യാപ്റ്റൻ ഹേമന്ത് പി(STD 10) തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
  • ഉപജില്ല കായിക മത്സരത്തിൽ ജാവലിൻ ത്രോയിൽ ശിവപ്രസാദ് കെ, ഷോട്ട്പുട്ട് മത്സരത്തിൽ ജസ്റ്റിൻ പുല്ലേലി എന്നിവർ ഒന്നാം സ്ഥാനവും ഡിസ്ക്കസ് ത്രോയിൽ ശിവപ്രസാദ് കെ. മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്.
  • പഞ്ചായത്ത്തല വിഞ്ജാനോത്സവത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ മാത സ്ക്കൂളിനു ലഭിച്ചിട്ടുണ്ട്.
  • DCL Scholarship പരീക്ഷയിൽ 3പേർക്ക് cash award ഉം certificate ഉം,150 പേർക്ക് A+ഉം കിട്ടിയിട്ടുണ്ട്
  • മലയാള മനോരമ ദിനപ്പത്രം ഏർപ്പെടുത്തിയ 'നല്ല പാഠം' പദ്ധതിയിൽ തൃശ്ശൂർ ജില്ലയിലെ മികച്ച പ്രവർത്തനം കാഴ്ചവെച്ച സ്ക്കൂളിനുള്ള ട്രോഫിയും പ്രശസ്തിപത്രവും മാത ഹൈസ്ക്കൂളിന് ലഭിച്ചു. 600 സ്ക്കൂളുകളിൽനിന്നാണ് മികച്ച സ്ക്കൂളായി തിരഞ്ഞെടുത്തത്.
  • കേരള നിയമനിർമ്മാണസഭയുടെ 125-ാം വാഷികത്തോടനുബന്ധിച്ച് നടത്തിയ അഭിരുചി പരീക്ഷയിൽ ജില്ലാതലത്തിൽ വിജയിച്ച് സംസ്ഥാനതലത്തിൽ പങ്കെടുത്ത് സമ്മാനം കരസ്ഥമാക്കിയ ലെയ ജോജു തിരുവനന്തപുരത്ത് നിയമമന്ദിരത്തിൽ Deputy Speaker ശ്രീ. എൻ ശക്തനിൽനിന്ന് സമ്മാനം സ്വീകരിച്ചു.
  • 2002,2003,2004 എന്നീ വർഷങ്ങളിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചെണ്ടമേളത്തിന് ഒന്നാം സ്ഥാനം.
  • ഐ. എസ്. ആർ. ഒ യുടെ ഗോൾഡൻ പി.എസ്.എൽ.വി. പുരസ്കാരം മൂന്നു പ്രാവശ്യം ലഭിച്ചിട്ടുണ്ട്.
  • സംസ്കൃതനാടകം HS വിഭാഗം ഒന്നാം സ്ഥാനം ജില്ലയിൽ നേടിക്കൊണ്ട് State കലോത്സവത്തിന് രണ്ടാം സ്ഥാനം.