വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/Recognition

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

നേട്ടങ്ങൾ

2017 -18 ൽ SSLC പരീക്ഷക്ക് 848 കുട്ടികൾ പരീക്ഷക്ക് എഴുതുകയും 90 കുട്ടികൾക്ക് FULL A+ ,80 കുട്ടികൾക്ക് 9 A+ , ഒരു കുട്ടി ഒഴിഗേ എല്ലാ കുട്ടികൾക്കു നല്ല മാർക്കോടെ വിജയം കൈവരിച്ചു .

2017-18 ൽ full A+ കരസ്ഥമാക്കിയ കുട്ടികൾ
2017 -18 ൽ SSLC പരീക്ഷക്ക് 9A+ കരസ്ഥമാക്കിയ കുട്ടികൾ
ആദിത്യ ബിജു ഫെഡറേഷൻ കപ്പ് നാഷണൽ മത്സരത്തിൽ കരാട്ടെ വിഭാഗത്തിൽ ഇരട്ട സ്വർണ്ണം നേടി
ഫുൾ 'എ 'പ്ലസ് വാങ്ങിയ കുട്ടികള്ക്ക് ആദരിക്കൽ
ഫുൾ 'എ 'പ്ലസ് വാങ്ങിയ കുട്ടികള്ക്ക് ആദരിക്കൽ
‌‌‌‌
കേരള സംസ്ഥാന ശിശുക്ഷേമ സമിതിയിൽ നിന്ന് പുരസ്കാരം നേടി
‌‌‌‌
ദൈല ദശകം വിശാലതയിലേക്ക് എന്ന മത്സരത്തിൽ പങ്കെടുതത്ത് വേൾഡ് ഗിന്നസ് റെക്കോർഡ് നേടിയ അജ്ഞലി ആർ
‌‌‌‌
‌‌‌‌

Former Students Association ആഗസ്റ്റ് 12-2018

Former Students Association

Literary & Culture Competition-ൽ, 12ആഗസ്റ്റ്.2018 കർമ്മലറാണി ട്രേയിനിങ് കോളേജിൽ വച്ചുനടത്തിയ മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ ഉന്നത വിജയം നേടുകയുണ്ടായി. Culture Competition-ന് ഒന്നാം സ്ഥാനവും Literary Competition-ന് രണ്ടാം സ്ഥാനവും Literary & Culture Competition-ൽ 2nd Overall കരസ്ഥമാക്കുകയും ചെയ്തു.

വിജയികളെ താഴെ ചേർക്കുന്നു

Sl.No Item Name grade
1 Water colour painting Krishna C prakash A
2 Pencil drawing Shreya K S A
3 Elocution (Malayalam) Blaisy Babby P A
4 Essay Writting (Malayalam) Blaisy Babby P A
5 Essay Writting (English) Anagha A A
6 Folk Dance Anjali R C


സൈക്കൾ വിതരണം

2017-18 അധ്യായനവർഷത്തിലെ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി S C കുട്ടികൾക്കു വേണ്ടി കൊല്ലം കോപറേഷൻ സൈക്കളിൾ വിതരണം ചെയുന്നു. സൈക്കളിന്റെ ഉദ്ഘടന കർമ്മം കൊല്ലം വിമലാഹൃദയ സ്കുളിൽവെച്ച്ബഹു. കൊല്ലം കോപറേഷൻ മേയർ അഡ്വ.രാജേന്ദ്രബാബു നിർവഹിച്ചു. കൊല്ലം വിമലാഹൃദയ സ്കുളിൽ 150 തോളം സൈക്കള്ളുകൾ ലഭ്യമായിട്ടുണ്ട്. 2017-18 അധ്യായനവർഷത്തിലെ 8,9,10 ക്ലസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് വേണ്ടിയുള്ളകതാണ് ഈ പദ്ധതി.

ബഹു. കൊല്ലം കോപറേഷൻ മേയർ അഡ്വ.രാജേന്ദ്രബാബു S C കുട്ടികൾക്കുവേണ്ടി സൈക്കളിന്റെ ഉദ്ഘടനകർമ്മം നിർവഹിച്ചു..സൈക്കളിൾ വിതരണം ചെയുന്നു
ബഹു. കൊല്ലം കോപറേഷൻ മേയർ അഡ്വ.രാജേന്ദ്രബാബു S C കുട്ടികൾക്കുവേണ്ടി സൈക്കളിൾ വിതരണം ചെയുന്നു

2019-20 നേട്ടങ്ങൾ

2018 -19 ൽ SSLC പരീക്ഷക്ക് 810 കുട്ടികൾ പരീക്ഷക്ക് എഴുതുകയും 106 കുട്ടികൾക്ക് FULL A+ ,1 കുട്ടി ഒഴിഗേ എല്ലാ കുട്ടികൾക്കു നല്ല മാർക്കോടെ വിജയം കൈവരിച്ചു .
2018-19 ൽ full A+ കരസ്ഥമാക്കിയ കുട്ടികൾ