ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ / കുഞ്ഞുകൈ നല്ല കൈ

Schoolwiki സംരംഭത്തിൽ നിന്ന്
15:23, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50014 (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ ശുചിത്വാവബോധം വളർത്തിയെടുക്കുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ ശുചിത്വാവബോധം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി "കുഞ്ഞുകൈകൾ നല്ല കൈകൾ" എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വേങ്ങര അൽസലാമ ഹോസ്പിറ്റലിന്റെയും, രക്ഷിതാക്കളുടെയും സഹകരണത്തോടെ ആഹാരത്തിനു മുമ്പ് കൈകഴുകുവാൻ വേണ്ടതായ ലോഷൻ, സോപ് എന്നിവ സംഘടിപ്പിച്ചു.