ഉള്ളടക്കത്തിലേക്ക് പോവുക

ഒാണാഘോഷം‍‍

Schoolwiki സംരംഭത്തിൽ നിന്ന്
23:49, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22065 (സംവാദം | സംഭാവനകൾ)

ഗവ എച്ച് എസ് എസ് അഞ്ചേരി

എല്ലാ വർഷവും ഓണാഘോഷം നടത്താറുണ്ട്.ഓണസദ്യ ഒരുക്കുന്നു. നാടൻ പൂക്കള മത്സരമാണ് നടത്താറുള്ളതെങ്കിലും പൂക്കൾ ലഭ്യമല്ലാത്തതിനാൽ മറു നാടൻ പൂക്കൾ ഉപയോഗിച്ചാണ് കുട്ടികൾ പൂക്കളം ഒരുക്കുന്നത് എല്ലാ വർഷവും ഓണാഘോഷം നടത്താറുണ്ട്.ഓണസദ്യ ഒരുക്കുന്നു. നാടൻ പൂക്കള മത്സരമാണ് നടത്താറുള്ളതെങ്കിലും പൂക്കൾ ലഭ്യമല്ലാത്തതിനാൽ മറു നാടൻ പൂക്കൾ ഉപയോഗിച്ചാണ് കുട്ടികൾ പൂക്കളം ഒരുക്കുന്നത്

"https://schoolwiki.in/index.php?title=ഒാണാഘോഷം‍‍&oldid=484536" എന്ന താളിൽനിന്ന് ശേഖരിച്ചത്