ഒാണാഘോഷം
എല്ലാ വർഷവും ഓണാഘോഷം നടത്താറുണ്ട്.ഓണസദ്യ ഒരുക്കുന്നു. നാടൻ പൂക്കള മത്സരമാണ് നടത്താറുള്ളതെങ്കിലും പൂക്കൾ ലഭ്യമല്ലാത്തതിനാൽ മറു നാടൻ പൂക്കൾ ഉപയോഗിച്ചാണ് കുട്ടികൾ പൂക്കളം ഒരുക്കുന്നത് . അദ്ധ്യാപകരും രക്ഷിതാക്കളും,കുട്ടികളും ഉത്‍സാഹത്തോടെ ഓണാഘോഷത്തിൽ പങ്ക് ചേരുന്നു.