ഉള്ളടക്കത്തിലേക്ക് പോവുക

ബ്ലോഗ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:01, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUSEEL KUMAR (സംവാദം | സംഭാവനകൾ) (മ)

ബ്ലോഗ് പ്രവർത്തനങ്ങൾ

ഐ.ടി.ക്ലബ്ബിന്റെ ബ്ലോഗിൽ കുട്ടികൾക്കുള്ള സന്ദേശമാണിത്.സാധാരണ ബ്ലോഗുകളുടെ ലക്ഷ്യം ഇതിലുണ്ടെങ്കിലും ഈ ഒരു സന്ദേശം കൂടി അതോടൊപ്പം പ്രചരിപ്പിക്കപ്പെടുന്നത് നല്ലതാണെന്ന് തോന്നി. കാരണം മൗലികതയില്ലാത്തതും, ഗുണപരമായ ഔന്ന്യത്യമില്ലാത്തതുമായ ചിന്തകളും പ്രവർത്തനങ്ങളുമാണ് ഇന്ന് സമൂഹത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്നത്

സ്‌കൂൾ താളിലേയ്ക്ക് തിരിച്ചുപോകുക

"https://schoolwiki.in/index.php?title=ബ്ലോഗ്_പ്രവർത്തനങ്ങൾ&oldid=483894" എന്ന താളിൽനിന്ന് ശേഖരിച്ചത്