മൾട്ടിമീഡിയ റൂം
മൾട്ടിമീഡിയ റൂം
മുരിക്കടി എം. എ. ഐ. ഹൈസ്ക്കൂളിൽ ശ്രീമതി. ഇ.എസ്.ബിജിമോൾ, ബഹു. പീരുമേട് എം.എൽ.എ-യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒരു മൾട്ടീമീഡിയാ റും അനുവദിക്കുകയുണ്ടായി. മാനേജ്‌മെന്റിന്റെ സഹായത്തോടെ പണിപൂർത്തിയാക്കിയ മൾട്ടീമീഡിയാ റുമിന്റെ ഉദ്ഘാടനം ബഹു. എം.എൽ.എ ശ്രീമതി. ഇ.എസ്.ബിജിമോൾ നിർവ്വഹിക്കുകയുണ്ടായി.