സെന്റ് ആന്റണീസ് എച്ച് എസ് പുത്തൻപീടിക/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
14:24, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22029 (സംവാദം | സംഭാവനകൾ) ('ലോക പരിസ്ഥിതി ദിനമായ ജൂൺ 5 രാവിലെ സ്കൂൾ അസ്സംബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലോക പരിസ്ഥിതി ദിനമായ ജൂൺ 5 രാവിലെ സ്കൂൾ അസ്സംബ്ലിയിൽ വച്ച് പരിസ്ഥിതി ക്ലബ് റവ.ഫാദർ. റാഫേൽ താണിശ്ശേരി ഉൽഘടനം ചെയ്തു. വൃക്ഷ തൈകളും വിത്തുകളും കൃഷിവകുപ്പ് ഓഫീസർ ഷംനാസ് സർ വിദ്യാര്ഥികക്കു നൽകി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചു അദ്ദേഹം സംസാരിച്ചു.