സെന്റ് ആന്റണീസ് എച്ച് എസ് പുത്തൻപീടിക/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ലോക പരിസ്ഥിതി ദിനമായ ജൂൺ 5 രാവിലെ സ്കൂൾ അസ്സംബ്ലിയിൽ വച്ച് പരിസ്ഥിതി ക്ലബ് റവ.ഫാദർ. റാഫേൽ താണിശ്ശേരി ഉൽഘടനം ചെയ്തു. വൃക്ഷ തൈകളും വിത്തുകളും കൃഷിവകുപ്പ് ഓഫീസർ ഷംനാസ് സർ വിദ്യാര്ഥികക്കു നൽകി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചു അദ്ദേഹം സംസാരിച്ചു.