കെ.എച്ച്.എം.എച്ച്.എസ്. ആലത്തിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:19, 17 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19069 (സംവാദം | സംഭാവനകൾ)
കെ.എച്ച്.എം.എച്ച്.എസ്. ആലത്തിയൂർ
വിലാസം
ആലത്തിയൂര്‍

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-12-200919069

പഴയ വെട്ടത്തുനാട്ടിലെ ആലത്തിയൂരില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ്കുട്ടി സാഹിബ് ആണ്

കെ.എച്ച്.എം.എച്ച്.സ് ഹൈസ്ക്കൂള്‍‍ ഉദ്ഘാടനം ചെയ്ത്തത്.നാട്ടിലെ പൗരപ്രമുഖനായ കു‌‌‌‌‌‍ഞ്ഞിമോന്‍‌ ഹാജിയുടെ സ്മ്രണാര്‍ഥം മുളന്തല ഹംസഹാജിയാണ് സ്ഥാപിച്ചത്.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 46ക്ലാസ് ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് 2 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കെ.എച്ച്.എം.എച്ച്.സ് ഹൈസ്ക്കൂള്‍‍ ഉദ്ഘാടനം ചെയ്ത്തത്.നാട്ടിലെ പൗരപ്രമുഖനായ കു‌‌‌‌‌‍ഞ്ഞിമോന്‍‌ ഹാജിയുടെ സ്മ്രണാര്‍ഥം മുളന്തല ഹംസഹാജിയാണ് സ്ഥാപിച്ചത്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പ്രഥമ ഹെഡ്മാസ്റ്റര്‍ ശ്രീ:രാമവാര്യരും തുടര്‍ന്ന് ശ്രീ:രാമന്‍ മാസ്റ്റര്‍,ശ്രീ:ഗരുഡത്ത്,ശ്രീ:അബ്ദുള്‍ കാദര്‍ .കെ.പി.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശേഖരിച്ചു വരുന്നു.

വഴികാട്ടി