ജി യു പി എസ് കാർത്തികപ്പള്ളി/ശുചിത്വസേന

Schoolwiki സംരംഭത്തിൽ നിന്ന്
13:03, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupskply (സംവാദം | സംഭാവനകൾ) ('ക്ലാസ് മുറികള്, സ്കൂള് പരിസരം എന്നിവ വൃത്തിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ക്ലാസ് മുറികള്, സ്കൂള് പരിസരം എന്നിവ വൃത്തിയായി സൂക്ഷിക്കുക, പെന്ബിന്നുകള്, വേസ്റ്റ് ബിന്നുകള് എന്നിവ കൃത്യമായി ഉപയോഗിക്കുന്നതിന് വേണ്ടിയുള്ള ഇടപെടല് നടത്തുക,കുട്ടികളും അധ്യാപകരും ആഹാരം പാഴാക്കാതെ ശ്രദ്ധിക്കല്, ഭക്ഷണ അവശിഷ്ടങ്ങള് ബയോഗ്യാസിലേക്ക് ശേഖരിക്കുന്നതിന് നേതൃത്വം നല്കല് തുടങ്ങിയ സേവനങ്ങള് ശുചിത്വസേന നിര്വ്വഹിക്കുന്നു.എല്ലാ ക്ലാസ്സുകളില് നിന്നുമുള്ള അംഗങ്ങള് ഇതില് പ്രവര്ത്തിക്കുന്നു.രണ്ട് ആഴ്ചയിലൊരിക്കല് മീറ്റിംഗ് കൂടി പ്രവര്ത്തനങ്ങള് വിലയിരുത്താറുണ്ട്. അവശ്യ ഘട്ടങ്ങളില് അടിയന്തിര യോഗങ്ങള് വിളിച്ച് ചേര്ത്ത് ഉചിതമായ തീരുമാനങ്ങള് ശുചിത്വസേന എടുക്കാറുണ്ട്.