സി എൻ എൻ ബി എച്ച് എസ് ചേർപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
സി എൻ എൻ ബി എച്ച് എസ് ചേർപ്പ്
വിലാസം
ചേ൪പ്പ്

തൃശൂ൪ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂ൪
വിദ്യാഭ്യാസ ജില്ല തൃശൂ൪
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-12-2009Sreejith




തൃശ്ശൂര് നഗരത്തില് നിന്നും 12 കി.മീ. അകലെ ചേര്പ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.

ചരിത്രം

ചേര്പ്പിന്റെ സാംസ്കാരിക ചരിത്രം പുനര്രചിക്കുന്നതില് സുപ്രധാന പങ്ക് വഹിച്ച വിദ്യാലയം. ചിറ്റൂര് മനയ്ക്കലെ ആറാം തന്പുരാന് എന്നറിയപ്പെടുന്ന ചിറ്റൂര് നാരായണന് നന്പൂതിുരിയാണ​് സ്കൂളിന്റെ സ്ഥാപകന്. 96 വര്ഷങ്ങളായി നാടിന്റെ വികസനത്തില് സുപ്രധാന പങ്ക് വഹിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സി.എന്.എന്.ബാലജനസഖ്യം
  • സി.എന്.എന്.കലാഗ്രാമം
  • കബഡി ടീം
  • ക്രിക്കറ്റ് ടീം

മാനേജ്മെന്റ്

ചേര്പ്പ് കേന്ത്രമായി പ്രവര്ത്തിക്കുന്ന സഞ്ജീവനി സമിതിയാണ് സി.എന്.എന്. വിദ്യാലയങ്ങളുടെ മാനേജ്മെന്റ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പ്രൊഫസര്. എം. വിജയന് ( സയന്റിസ്റ്റ്)

വഴികാട്ടി

<googlemap version="0.9" lat="10.450506" lon="76.215591" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.4343, 76.210098, CNNBHS CHERPU </googlemap>