ഇഗ്ലീഷ് ക്ലബ്‌

Schoolwiki സംരംഭത്തിൽ നിന്ന്
07:31, 30 ഏപ്രിൽ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18011 (സംവാദം | സംഭാവനകൾ) ('സ്‌കൂൾ ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 2018 ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്‌കൂൾ ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 2018 ജനുവരി 4 ന് ഇംഗ്ലീഷ് ഫെസ്റ്റ് ഏക ദിന ശില്പശാല നടന്നു കുഴിമണ്ണ ഗ്രാമ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പുളിക്കൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു . പി ടി എ പ്രസിഡന്റ് ശ്രീ പി കെ വീരാൻകുട്ടി ആധ്യക്ഷ്യം വഹിച്ചു .വാർഡ് മെമ്പർ കദീജ ,, സ്റ്റാഫ് സെക്രട്ടറി ടി കുഞ്ഞിമുഹമ്മദ് , മുതിർന്ന അധ്യാപിക എം വിജയ ലക്ഷ്മി, അധ്യാപകരായ ടി രാജൻ , നാസർ , അനിൽ കുമാർ , സലിം, എൻ സി അബൂബക്കർ എന്നിവരും അധ്യാപക വിദ്യാർത്ഥികാളും ചടങ്ങിൽ പങ്കെടുത്തു .

"https://schoolwiki.in/index.php?title=ഇഗ്ലീഷ്_ക്ലബ്‌&oldid=424999" എന്ന താളിൽനിന്ന് ശേഖരിച്ചത്