ഇഗ്ലീഷ് ക്ലബ്‌

Schoolwiki സംരംഭത്തിൽ നിന്ന്

സ്‌കൂൾ ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 2018 ജനുവരി 4 ന് ഇംഗ്ലീഷ് ഫെസ്റ്റ് ഏക ദിന ശില്പശാല നടന്നു . കുഴിമണ്ണ ഗ്രാമ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പുളിക്കൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു . പി ടി എ പ്രസിഡന്റ് ശ്രീ പി കെ വീരാൻകുട്ടി ആധ്യക്ഷ്യം വഹിച്ചു .വാർഡ് മെമ്പർ കദീജ , സ്റ്റാഫ് സെക്രട്ടറി ടി കുഞ്ഞിമുഹമ്മദ് , മുതിർന്ന അധ്യാപിക എം വിജയ ലക്ഷ്മി , അധ്യാപകരായ ടി രാജൻ , നാസർ,,അനിൽ കുമാർ ,സലിം, എൻ സി അബൂബക്കർ എന്നിവരും അധ്യാപക വിദ്യാ]ർത്ഥികാളും ചടങ്ങിൽ പങ്കെടുത്തു .

englsh club inaguration
exploria - english club inaguration
"https://schoolwiki.in/index.php?title=ഇഗ്ലീഷ്_ക്ലബ്‌&oldid=425125" എന്ന താളിൽനിന്ന് ശേഖരിച്ചത്