ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
16:50, 22 നവംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11054 (സംവാദം | സംഭാവനകൾ) (.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
           ചാന്ദ്രദിനം
   സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനക്വിസ്(HS,UP)പോസ്റ്റർ രചന മത്സരം,ബുള്ളറ്റിൻ ബോർഡ്,ചാർട്ട് പ്രദർശനം,ചാന്ദ്രയാൻ ഡോക്യുമെന്ററി പ്രദർശനം,ചന്ദ്രൻ വിഷയമായി വരുന്ന കവിതകൾ, ഗാനങ്ങൾ ഇവയുടെ ആലാപന മത്സരം എന്നീ പരിപാടികളോേടെ ചന്ദ്രദിനം ആചരിച്ചു.