ഉള്ളടക്കത്തിലേക്ക് പോവുക

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:47, 19 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37259 (സംവാദം | സംഭാവനകൾ)

സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി നടന്ന പരിപാടികൾ

============================================
  • പതാക നിർമ്മാണം
  • ബാഡ്ജ് നിർമ്മാണം
  • "എഴുപതിന്റെ നിറവിൽ ഇന്ത്യ" - സ്വാതന്ത്രദിന പതിപ്പ് നിർമാണം .
  • സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം
           വിജയികൾ
       എൽ പി വിഭാഗം
           അക്ഷയ shibu 
           സനീഷ്സത്യനാഥൻ
       യു പി വിഭാഗം
           വിസ്മയ വിനോദ് 
           മറിയാമ്മ ജോസഫ്

സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ 9 : 30 ന് എസ് എം സി ചെയർമാൻ ശ്രീ സുനിൽ ചെല്ലപ്പ൯ പതാക ഉയർത്തി. വികസന സമിതി അംഗം ശ്രീ റെനി ജോർജ്ജ് , ഹെഡ്മിസ്ട്രസ് ശ്രീമതി മേരിസൈബു എന്നിവർ സ്വതന്ത്ര്യ ദിന ആശംസകൾ നേർന്നു. വിദ്യാർത്ഥികൾക് മധുര പലഹാരം വിതരണം ചെയ്തു സ്റ്റാഫ്‌ സെക്രടറി നന്ദി പറഞ്ഞു