സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി/എന്റെ ഗ്രാമം
''
ആമുഖം''
''''' കാഞ്ഞിരപ്പള്ളിപഞ്ചായത്തിലെ റബർമരങ്ങളാൽ ഹരിതാഭമായ പ്രദേശമാണ് കൂവപ്പള്ളി.കർഷകകടുംബങ്ങളാണ് അധികവും.എല്ലാ മതവിഭാഗങ്ങളിലും പെട്ടവർ ഇവിടെയുണ്ട്.ദരിദ്രരെങ്കിലും ശാന്തവും സംതൃപ്തവുമായ ജീവിതം നയിക്കുന്നവരാണുവർ.കഠിനാധ്വാനം ചെയ്ത് ഉപജീവനംനയിക്കുന്ന ഈ ജനവിഭാഗത്തിൽനിന്നുള്ളവർ ജീവിതത്തിലെ എല്ലാ മേഖലകളിലും എത്തിച്ചേർന്നിട്ടുണ്ട്
-
കൂവപ്പള്ളിഗ്രാമം
-
റബർമരങ്ങളാൽ ഹരിതാഭമായ പ്രദേശമാണ്
-
ബസ് സ്റ്റോപ്പ്
-
സെന്റ്.ജോസഫ് ദേവാലയം
-
സെന്റ്.ജോസഫ് UP School Koovappally
-
പൂർവ്വവിദ്യാർഥി അദ്ധ്യാപകസമ്മേളനം 2015
-
ഞങ്ങളുടെ വിദ്യാലയം
-
പുതിയമലരുകൾ