ജി.എൽ.പി.എസ് പള്ളം
ദൃശ്യരൂപം
| ജി.എൽ.പി.എസ് പള്ളം | |
|---|---|
| വിലാസം | |
പള്ളം 679532 | |
| സ്ഥാപിതം | 21 - ആഗസ്റ്റ് - 1985 |
| വിവരങ്ങൾ | |
| ഫോൺ | 04884277287 |
| ഇമെയിൽ | glpspallam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24610 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എൽ പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ആലീസ്ജോസഫ് |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
ചരിത്രം
ദേശമംഗലം പഞ്ചായത്തിലെ പ്രകൃതി രമണീയമായ കുന്നിൻപുറത്തു ഈ സ്കൂൾ വന്നിട്ട് 31 വർഷമായി . പള്ളം പ്രദേശത്തു ഒരു എൽ പി സ്കൂളിന്റെ ആവശ്യകത കണ്ടറിഞ്ഞു നാട്ടുകാരുടെ അനവധി നാളത്തെ പ്രയത്ന ഫലമായി അനുവദിച്ചു കിട്ടിയതാണു ഈ സ്കൂൾ. 1985 ആഗസ്ററ് 21 നു സ്കൂൾ ആരംഭിച്ചു.തിക്കും തിരക്കുമില്ലാത്ത വളരെ ശാന്തമായ അന്തരീക്ഷം കുട്ടികളുടെ പഠനത്തിന് വളരെ അനുയോജ്യമാണ് .
ഭൗതികസൗകര്യങ്ങൾ
ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ ഈ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു 5 ക്‌ളാസ്മുറികൾ, ഓഫിസ് മുറി , വലിയൊരു ഹാൾ, പൂന്തോട്ടം, കളിസ്ഥലം എന്നിവയെല്ലാം ഇവിടെയുണ്ട് വൈദ്യുതി , വെള്ളം ,ഫോൺസൗകര്യം, ഇന്റർനെറ്റ് ഇവയൊക്കെ ഇവിടെ ലഭ്യമാണ്