ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/ഐ.ടി. ക്ലബ്ബ്-17
ദൃശ്യരൂപം
ഐ ടി ക്ലബ്
അധ്യയന വര്‍ഷത്തില്‍ സെപ്തംബര്‍ രണ്ടാം വാരത്തില്‍ ഫ്രീ സോഫ് റ്റ് വെയര്‍ ദിനം ആചരിക്കുകയും,ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ഡിജിറ്റല്‍ പെയിന്റിംഗ് , മത്സരം സംഘടിപ്പിക്കുകയും ചെയ്തു.