സെന്റ് മേരീസ് എച്ച്. എസ്സ്. കക്കാടംപൊയിൽ
സെന്റ് മേരീസ് എച്ച്. എസ്സ്. കക്കാടംപൊയിൽ | |
---|---|
വിലാസം | |
കക്കാടംപൊയില്‍ കോഴിക്കോട് ജില്ല | |
സ്ഥാപിതം | 29 - 08 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-07-2017 | 47046 |
സമുദ്രനിരപ്പില്‍നിന്നും 2000 അടി ഉയരത്തില്‍ നിലമ്പൂര്‍ കാടുകളോടു ചേര്‍ന്നുകിടക്കുന്ന മലനിരകളും പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളുംകൊണ്ട് അനുഗ്രഹീതമായ ഗ്രാമമായ കക്കാടംപൊയില്‍ മലബാറിന്റെ ഊട്ടി എന്നറിയപ്പെടുന്നു.
ചരിത്രം
സമുദ്രനിരപ്പില്‍നിന്നും 2000 അടി ഉയരത്തില്‍ നിലമ്പൂര്‍ കാടുകളോടു ചേര്‍ന്നുകിടക്കുന്ന മലനിരകളും പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളുംകൊണ്ട് അനുഗ്രഹീതമായ ഗ്രാമമാണ് കക്കാടംപൊയില്‍. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലുള്‍പ്പെടുന്ന കക്കാടംപൊയില്‍ ഗ്രാമത്തില്‍ 1979 ജൂണ്‍ 27 ന് യു. പി.സ്കൂള്‍ ആരംഭിച്ചു.റവ.ഫാ.മാത്യു തെക്കെകുളം ആണ് സ്കൂളിന്റെ സ്ഥാപകമാനേജര്.ശ്രീ. അഗസ്റ്റസ് എം. റോയ് ആയിരുന്നു സ്കൂളിന്റെ ആധ്യ ടീച്ചര്‍ ഇന്‍ ചാര്‍ജ്.ശ്രീമതി. മേരി മാത്യു ,ശ്രീ. അശോകനാഥന്‍ നായര്‍, ശ്രീമതി ജമീല എം എന്നിവരായിരുന്നു ആധ്യകാല അധ്യാപകര്‍.29.08.1983 മുതല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പട്ടു.ആധ്യ ഹെഡ്മാസ്റ്റര് ആയി ശ്രീ.ജോര്‍ജ് ഉതുപ്പ് നിയമിതനായി. 1995-96 അധ്യയനവര്‍ഷം മുതല്‍ സ്കൂള്‍ താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങള്
9ക്ലാസ്സ്റൂം ലൈബ്രറി,സയന്‍സ് ലാബ്, കമ്പ്യൂൂട്ടര്‍ലാബ് , എന്നീ സൗകര്യങ്ങളോടും കൂടി സ്ക്കൂള്‍പ്രവര്‍ത്തിച്ചു വരുന്നു. സ്ക്കൂളിന് സ്വന്തമായി ഗ്രൗണ്ട് ,കുടിവെള്ളസൗകര്യം,ടോയ്ലറ്റ് എന്നിവയും ഉണ്ട്.
നേട്ടം
എസ്.എസ്.എല്‍.സി പരീക്ഷയില്‍ 1991,2002, 2009,2010,2012,2013,2015,2016 എന്നീ വര്‍ഷങ്ങളില്‍ 100% വിജയം കരസ്തമാക്കാന്‍ സാധിച്ചു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ജെ.ആര്.സി
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കോര്‍പ്പറേറ്റ് മാനേജര്‍- ഫാ. സെബാസ്റ്റ്യന്‍ പുരയിടത്തില്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
1. .ശ്രീ. അഗസ്റ്റസ് എം. റോയ് -1979 - 1980 | (ടീച്ചര്‍ ഇന്‍ ചാര്‍ജ് )
2. ശ്രീ ഒ. എം. വര്‍ക്കി - 1980 - 1985| (ടീച്ചര്‍ ഇന്‍ ചാര്‍ജ് )
3. ശ്രീ ജോര്‍ജ്ജ് ഉതുപ്പ് -1985 - 1990|
4. ശ്രീ കെ. ജെ. ജോസഫ് -1990 - 1996|
5. ശ്രീ പി. എം. മത്തായി -1996 - 1997|
6. ശ്രീ ജോണ്‍എം. ജെ -1997 - 2001|
7. ശ്രീമതി. ആലീസ് അഗസ്റ്റ്യന്‍- 2001 - 2003|
8 ശ്രീ ജോസ് എം. ജെ. -2003 - 2004|
9. ശ്രീ കെ. ജെ. ജോസഫ് -2004 -2007|
10. ശ്രീ വേലായുധന് റ്റി. -4/2007 -5/2007| 11. ശ്രീ ജോര്‍ജ്ജുകുട്ടി ജോസഫ് -2007 - 2008|
12. ശ്രീ ജോസ് എം. വി. -2008 - 2010
13. ശ്രീ പി എം ജോസഫ് -2010 - 2012 14. ശ്രീ ഇ കെ ജോര്‍ജ് - 2012 -2014 15. ശ്രീ കെ സി ജോസഫ് -2014-2017 16. ശ്രീ തങ്കച്ചന് എ എം -2017
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
* കോഴിക്കോട്ടുനിന്നും 54 കിലോമീറ്റര്‍ ദൂരം.
കോഴിക്കോട്ടുനിന്നും കുന്ദമംഗലം, മുക്കം , കൂടരഞ്ഞി , കൂമ്പാറ വഴി കക്കാടംപൊയില്‍ എത്തിചേരാം.
|
{{#multimaps: 11.334087, 76.111874| width=800px | zoom=18 }}
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.