സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/കുട്ടിക്കൂട്ടം
- 80 അംഗങ്ങളുമായി സജീവപ്രവര്‍ത്തനം.
- SITC, SSITC, JSITC എന്നിവരുടെ നേതൃത്വത്തില്‍ സ്കൂളിലെ ഐ ടി അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍.
- കമ്പ്യൂട്ടര്‍ ലാബ് പരിപാലനം.
- പഠനപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്റര്‍നെറ്റ് ഉപയോഗം.
- സ്കൂളിലെ പഠനപാഠ്യേതരപ്രവര്ത്തനങ്ങള്ക്ക് സഹായം.