സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
  • 80 അംഗങ്ങളുമായി സജീവപ്രവർത്തനം.
  • SITC, SSITC, JSITC എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിലെ ഐ ടി അധിഷ്ഠിത പ്രവർത്തനങ്ങൾ.
  • കമ്പ്യൂട്ടർ ലാബ് പരിപാലനം.
  • പഠനപ്രവർത്തനങ്ങൾക്കായി ഇന്റർനെറ്റ് ഉപയോഗം.
  • സ്കൂളിലെ പഠനപാഠ്യേതരപ്രവർത്തനങ്ങൾക്ക് സഹായം.