സെന്റ്. മേരീസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/കുട്ടിക്കൂട്ടം
സെന്റ് മേരീസ് സ്കൂളിലെ കുട്ടിക്കൂട്ടം 2017 മാര്‍ച്ച് 10 ന് ഉദ്ഘാടനം ചെയ്യപ്പെട്ടു.ഏപ്രില്‍ മാസത്തില്‍ നടന്ന പരിശീലനത്തില്‍ 7 കുട്ടികള്‍ പങ്കെടുത്തു. ജൂലൈ മാസത്തെ പരിശീലനത്തില്‍ 18 കുട്ടികള്‍ പങ്കെടുത്തു.