ഐ റ്റി ക്ളബ്ബ്
ദൃശ്യരൂപം
ഐറ്റി ക്ലബ്
- കുട്ടികളിലെ ഐറ്റി നൈപുണ്യങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും വിവര സാങ്കേതിക വിദ്യയില്‍ പ്രാവീണ്യം നേടുന്നതിനുമായി ഐറ്റി ക്ലബ് പ്രവര്‍ത്തിക്കുന്നു.വെബ് പേജ് ഡിസൈനിംഗ്,മലയാളം കമ്പ്യൂട്ടിംഗ്,ഡിജിറ്റല്‍ പെയിന്റിംങ്ങ്,മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ എന്നിവയില്‍ കുട്ടികള്‍ക്ക് പ്രത്യേകം പരിശീലനം നല്‍കി വരുന്നു.
- ഐ റ്റി മേളയില്‍ ഉന്നതവിജയം കൈ വരിച്ചു കൊണ്ട് മുന്നേറുന്നു.
- തുടര്‍ച്ചയായി ഉപജില്ലാമേളയില്‍ എച്ച്.എസ്,എച്ച്.എസ്.എസ് ഓവറോള്‍ നിലനിര്‍ത്തുന്നു
- ജില്ലാമേളയില്‍ എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടി.എച്ച്.എസ് രണ്ടാം സ്ഥാനം നേടി.(2016-17)
- സംസ്ഥാനഐറ്റിമേളയില്‍ എച്ച്.എസ്.എസ് ഓവറോള്‍ നേടി.(2016-17)
ശ്രീമതി ബിന്ദു ജോസഫ് ആണ് ഐ.ടി ക്ലബ്ബ് സെക്രട്ടറി.