ഗവ ഹയർ സെക്കന്ററി സ്കൂൾ ഓച്ചിറ
ഗവ ഹയർ സെക്കന്ററി സ്കൂൾ ഓച്ചിറ | |
---|---|
വിലാസം | |
ഓച്ചിറ കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
അവസാനം തിരുത്തിയത് | |
06-07-2017 | 41100 ochira |
ചരിത്രം
125 വര്‍ഷത്തിലധികം പഴക്കമുള്ള ഈ വിദ്യാലയ മുത്തശ്ശി 1984 ൽ ഹൈസ്കൂൾ ആയും 2004 ൽ ഹയർ സെക്കന്ററി സ്കൂൾ ആയും ഉയർത്തപ്പെട്ടു
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍.
* ജെ.ആര്‍.സി
|=http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:C_052.jpg
|=
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ക്ലബ്ബ് 2016-17
1 ഗണിത ക്ലബ്ബ്
2 സയൻസ് ക്ലബ്ബ്
3 സോഷ്യൽ സയൻസ് ക്ലബ്ബ്
4 വിമുക്തി
5 എനർജി ക്ലബ്ബ്
6 എക്കോ ക്ലബ്ബ്
7 ഹെൽത്ത് ക്ലബ്ബ്
8 ലാംഗ്വേജ് ക്ലബ്
9 സീഡ്
* ക്ലാസ് മാഗസിന്‍.
മാനേജ്‌മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
കെ.വിജയ കുമാർ,ആർ .ലീലാകൃഷ്ണൻ ,ശ്യാമളാദേവി.,മുക്തഭായ്.എസ് ,ജയലക്ഷ്മി അമ്മ.എസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന്നു സമീപത്തായി സ്ഥിതി ചെയ്യുന്നു .
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, GHSS OACHIRA
12.364191, 75.291388, GHSS OACHIRA
</googlemap>
|
|
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങള്‍
- കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 2 ഉള്ള വിദ്യാലയങ്ങള്‍