ജി.എം.ആർ.എസ്.ഫോർ ബോയ്സ്, നടക്കാവ്

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എം.ആർ.എസ്.ഫോർ ബോയ്സ്, നടക്കാവ്
വിലാസം
വെള്ളച്ചാല്‍

കാസര്‍ഗോഡ് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ല കാ‌ഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
06-07-201712065gmrsnadakkavu





== ചരിത്രം 2002 നവംബര്‍ 1ന് കാസര്‍ഗോഡ് ജില്ലയിലെ നടക്കാവില്‍ 35 കുട്ടികളുമായി അന്നത്തെ പട്ടികജാതി വികസനമന്ത്രി

             എം എ കുട്ടപ്പന്‍  ഉദ്ഘാടനം ചെയ്തു.നടക്കാവില്‍  ഉദിനൂര്‍ റോഡില്‍ ഒരു വാടകക്കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത് പരിമിതമായ സൗകര്യം മാത്രമേ അന്ന് സ്കൂളിലുണ്ടായിരുന്നുള്ളു.
              2010 ജൂണ്‍ മുതല്‍ വെള്ളച്ചാലിലുള്ള  പുതിയ കെട്ടിടത്തില്‍  പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നു.==

== ഭൗതികസൗകര്യങ്ങള്‍ മൂന്ന് നിലകളോട് കൂടിയ സ്കൂള്‍ കെട്ടിടത്തിനു പുറമേ സുസജ്ജമായ ലൈബ്രറി,ശാസ്ത്രസാമൂഹ്യശാസ്ത്ര,ഗണിതലാബുകളും സ്കൂളിനുണ്ട്. സുസജ്ജമായ കമ്പ്യൂട്ടര്‍ലാബ്,മള്‍ട്ടിമീഡിയ റൂം,വായനാമൂല,

               ആവശ്യത്തിനുള്ള ശുചിമുറികള്‍ സ്കൂളിലുണ്ട്==

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി