ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ

Schoolwiki സംരംഭത്തിൽ നിന്ന്
12:36, 19 ജൂൺ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12223 (സംവാദം | സംഭാവനകൾ)
എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ
വിലാസം
ഈച്ചിലിങ്കാല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-06-201712223




70px] ചരിത്രം 1932- ല്‍ ബഹുമാനപ്പെട്ട ഇസുദ്ദീന്‍ മൗ ലവിസ്വകാര്യമേഖലയില്‍ സ്ഥാപിച്ച ഒരു സ്കൂള്‍ ആണ് ഇത്. ഉദുമ ടൌണില് ഓട് കൊണ്ട് നിര്മ്മിച്ച ഒരു കെട്ടിടമായിരുന്നു. 1945-ല്‍ എയ്ഡഡ് സ്കൂളായി ഉയര്‍ത്തപ്പെട്ടു.പിന്നീട് 2012-ല് ഉദുമ ഈച്ചിലിങ്കാല് എന്ന സ്ഥലത്ത് പുതിയ കെട്ടിടം നിര്മ്മിക്കുകയുണ്ടായി. 1 മുതല്‍ 4 വരെ ക്ലാസുകളിലായി 314 കുട്ടികള്‍ ഈ സ്കൂളില്‍ പഠിക്കുന്നു. കൂടാതെ പ്രീ പ്രൈമറിയല്‍ 85 കുട്ടികള്‍ പഠിക്കുന്നു. ക്ലാസറഗോഡ് ജില്ലയില്‍ ഉദുമ ഗ്രാമപ‍ഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്കൂള്‍ എല്ലാ മേഖലയിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്നു. ഇംഗ്ലീഷ് മീഡിയവും മലയാള മീഡിയവും ഇവിടെ ഉണ്ട്. സാമൂഹിക-സാംസ്കാരിക വൈജ്ഞാനിക മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പലരും ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. ബേക്കല്‍ ഉപജില്ലയിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന എല്‍.പി.സ്കൂളാണ് ഇത്. മാനേജ്മെന്‍റ് ഉദുമ ഗ്രാമപഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഒരു എയിഡഡ് സ്കൂളാണ് ഇത്. 6 ജമാഅത്തുകളുടെ നേതൃത്വത്തിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സ്കൂളിലെ മാനേജര്‍ കെ.എ. മുഹമ്മദാലി അവര്‍കള്‍(ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്) ആണ്. മാനേജിംഗ് സെക്രട്ടറി കെ.ബി.എം. ഷെറിഫ് കാപ്പില് ആണ്., മാനേജര്, മാനേജിംഗ് സെക്രട്ടറി മാനേജര്‍ കെ.എ മുഹമ്മദാലി മാനേജിംഗ് സെക്രട്ടറി കെ.ബി.എം. ഷെറിഫ് കാപ്പില് പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ * ജൈവ പാര്‍ക്ക് * ഹരിത വിദ്യാലയം * ബാല സഭ * പതിപ്പുകള്‍ * ഹെല്‍ത്ത് ക്ലാസ് * കൈയ്യഴുത്ത് മാസിക * ശുചിത്വസേന * മാഗസിന്‍ * വിദ്യാരംഗം കലാസാഹിത്യവേദി * പഠന യാത്ര * മലയാളത്തിളക്കം * ഹലോ ഇംഗ്ലീഷ് * കലാ-കായിക പ്രവര്‍ത്തനങ്ങള്‍ * ലൈബ്രറി * കംപ്യൂട്ടര് പഠനം * സ്മാര്ട്ട് ക്ലാസ് റൂം ക്ലബ്ബുകള്‍ * ഇംഗ്ലീഷ് ക്ലബ്ബ് * ഹെൽത്ത് ക്ലബ്ബ് * ശുചിത്വ ക്ലബ്ബ് * വിദ്യാരംഗം ഭൗതീക സൗകര്യങ്ങള്‍ * 10 ക്ലാസ് മുറികളുള്ള ഒരു പ്രൈമറി കെട്ടിടം * 4 ക്ലാസ് മുറികളുള്ള പ്രീ-പ്രൈമറി കെട്ടിടം * കംപ്യൂട്ടര്‍ ലാബ്, പ്രൊജക്ടര്‍ * ഇന്‍റര്‍ നെറ്റ് വൈഫേ സംവിധാനം * കഞ്ഞിപ്പുര, ടോയ് ലറ്റുകള്‍ * സ്കൂള്‍ വാന്‍ സൗകര്യം * ഫില്‍ട്ടര്‍ ചെയ്ത കുടിവെള്ളം (വാട്ടര്‍ കൂളര്‍) * സ്മാര്ട്ട് ക്ലാസ് റൂം പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ * എം.എ. റഹ്മാന്‍ * ഗഫൂര്‍ മാസ്റ്റര്‍ * മുഹമ്മദാലി കെ.എ. (ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ) * മുഹമ്മദ് കുഞ്ഞിമാസ്റ്റര്‍ എ‍. ഇ.ഒ * ഡോക്ടര്‍ സാലി മുണ്ടോള്‍ മുന്‍ സാരഥികള്‍ സ്കൂളിന്‍െ മുന്‍ പ്രധാനാദ്ധ്യാപകര്‍ * ഗോപാലന്‍ മാസ്റ്റര്‍‌ * ശ്രീധരന്‍ മാസ്റ്റര്‍ * ശശിധരന്‍ മാസ്റ്റര്‍ ഇസ്ലാമിയ സ്നേഹ സഹായ നിധി ഇസ്ലാമിയ എ എല്‍ പി സ്കൂള്‍ "സ്നേഹ സഹായ നിധി"ഉദ്ഘാടനം മാനേജിങ് കമ്മററി സെക്രട്ടറി ബഹു:കെ ബി എം ഷെറീഫ് കാപ്പില്‍ നിര്‍വ്വഹിച്ചു സ്കൂളിലെ അപകടം പറ്റിയ വിദ്യാര്ത്ഥികളുടെ ചികിത്സയ്ക്ക് വേണ്ടിയാണ് സ്നേഹനിധി എന്ന പദ്ധതി ആരംഭിച്ചത്. ഈ പദ്ധതി നിര്ദ്ധരരായ വിദ്യാര്ത്ഥികള്ക്ക് സ്നേഹ നിധിയിലൂടെ സഹായമെത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. പി ടി എ വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂള്‍ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ക്ക് അടിത്തറ പാകുന്നത്. സ്ക്കൂള്‍ ജനറല്‍ പി.ടി.എ യ്ക്കു പുറമെ മദര്‍ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്. 2016-2017 അധ്യയന വര്‍ഷത്തെ ജനറല്‍ പി.ടി.എ ഭാരവാഹികള്‍ * പ്രസിഡന്റ്: ഹാഷിം പാക്യാര * സെക്രട്ടറി: ബിജു ലൂക്കോസ് -ഹെഡ്മാസ്റ്റര്‍ * വൈസ് പ്രസിഡണ്ട്മാര്‍ : ഷംസുദ്ദീന് ബങ്കണ, ശരീഫ് എരോല് * മദര്‍ പി.ടി.എ പ്രസിഡണ്ട് : മറിയ അധ്യാപകര്‍ പേര് ഉദ്യോഗപ്പേര് ഫോണ്‍നമ്പര്‍ ഫോട്ടോ ബിജുലൂക്കോസ് ഹെഡ്‌മാസ്റ്റര്‍ 9497862614 ലീലാമ്മ സി.ടി എല്‍.പി.എസ്.എ 9400210438 ബിന്ദു. എ എല്‍.പി.എസ്.എ 9447264769 പ്രീത.കെ എല്‍.പി.എസ്.എ 9400103647 സുജിത്. പി എല്‍.പി.എസ്.എ 9847287507 ഗീത.സി എല്‍.പി.എസ്.എ 9496404191 ശ്രീജ.സി എല്‍.പി.എസ്.എ 9497854642 പ്രജിന.പി എല്‍.പി.എസ്.എ 9207994883 അസീസ് റഹ്മാന്‍ ജൂനിയര്‍ അറബിക് ടീച്ചര്‍ 9747041540 മുക്കീമുദ്ദീന്‍. എ.പി ജൂനിയര്‍ അറബിക് ടീച്ചര്‍ 7907845839 ബബിത.എം എല്‍.പി.എസ്.എ 9605865853 പ്രമാണം:Jpg ശോഭിത നായര്. എന് എല്‍.പി.എസ്.എ പ്രമാണം:.jpg പ്രിയ എം. എല്‍.പി.എസ്.എ 9496708672 പ്രമാണം:.jpg അനിത.എ. വി എല്‍.പി.എസ്.എ 9497511934 75px

സ്കൂള്‍ ഫോട്ടോകള്‍

വഴികാട്ടി

{{#multimaps:12.4479553,75.0339529|zoom=13}}
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._ഉദുമ_ഇസ്ലാമിയ&oldid=361293" എന്ന താളിൽനിന്ന് ശേഖരിച്ചത്