ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/എന്റെ ഗ്രാമം
ദൃശ്യരൂപം
കന്യാകുളങ്ങര
എവിടെനിന്നുവരുന്നതെന്നോ എങ്ങോട്ടേക്ക് പോകുന്നതെന്നോ ആര്‍ക്കും അറിയാത്ത ഒരു കന്യക ദിവസവും വന്ന് കുളിച്ച് പോയിരുന്ന കുളത്തിന്‍െറകരയാണ് പിന്നീട് "കന്യാകുളങ്ങര" ആയി മാറിയതെന്ന് പറയപ്പെടുന്നു .
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.6309219,76.9320869 | zoom=12 }}