എ.എം.എൽ.പി.എസ്. വാക്കാലൂർ
എ.എം.എൽ.പി.എസ്. വാക്കാലൂർ | |
---|---|
വിലാസം | |
അരീക്കോട് | |
സ്ഥാപിതം | 3 - 5 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
14-03-2017 | 48233 |
ചരിത്രം
949. ൽ ശ്രീ പന്നിക്കോടൻ കൂട്ട്യാലിയുടെ നേതൃത്വത്തിലാണ് അഞ്ചാം ക്ലാസോ ട് കൂടിഎ.എം എൽ പി സ്കൂൾ വാക്കാലൂർവിദ്യാരംഭം കുറിച്ചത് കൊച്ചു കെട്ടിടത്തിൽ തുടങ്ങിയ വിദ്യാലയം അരീക്കോട് സബ് ജില്ലയിലെ കാവനൂർ പഞ്ചായത്തിലെ ആറാം വാർഡിലാണ് മനാഹരമായ ഇരുനില കെട്ടിടത്തിലാണ് ഇന്ന് പ്രവർത്തനം തുടർന്ന് വരുന്നത്.വിദ്യയുടെ നറുമണം വീശുന്ന വിദ്യാലയത്തിൽ 168 വിദ്യാർത്ഥികളും 8 കർമ്മോത്സുകരായ അധ്യാപകരുമാണ് ഈ സംരംഭത്തിന് കീഴിൽ പ്രവർത്തിക്കുന്നത്.68 വർഷം പിന്നിടുമ്പോൾ അരീക്കോട് സബ് ജില്ലയിൽ കലാ, സാഹിത്യ പ്രവൃത്തി പരിചയമേളകളിലും അക്കാദമിക മേഖലകളിലും കായിക ഇന്നങ്ങളിലും വിജയത്തിന്റെ ജൈത്രയാത്ര തുടരുന്നു .'
ഭൗതികസൗകര്യങ്ങള്‍
- ഗ്രൗണ്ട്
- കെട്ടിടം
ഗ്രൗണ്ട്
കെട്ടിടം
വൃത്തിയുള്ള 10 ടോയ് ലറ്റ് കൾ =
ലൈബ്രറി=
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
തലക്കെട്ടാകാനുള്ള എഴുത്ത്
തലക്കെട്ടാകാനുള്ള എഴുത്ത്
മുന്‍ സാരഥികള്‍
- അബ്‌ദുറഹിമാന്‍ സി
- യു ടി ജോസഫ്