ഉള്ളടക്കത്തിലേക്ക് പോവുക

ക്രൈസ്റ്റ് നഗർ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
ക്രൈസ്റ്റ് നഗർ എൽ പി എസ്
വിലാസം
Edakom
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-03-201713507




== മാടായി ഉപജില്ലാ ,കണ്ണൂർ താലൂക്ക് ,കടന്നപ്പളി പാണപ്പുഴ പഞ്ചായത്ത് എന്നിവയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന എടക്കോം എന്ന പ്രശാന്ത സുന്ദരമായ കൊച്ചു ഗ്രാമത്തിൽ അക്ഷര ദീപം തെളിച്ചു കൊണ്ട് 1976 ജൂൺ 4 ന് ക്രൈസ്റ്റ് നഗർ എൽപി സ്കൂൾ സ്ഥാപിതം ആയി

        എടക്കോം കാണാരം വയൽ  ഭാഗത്ത് ഒരു സ്കൂൾ വേണം എന്നു ഗ്രാമ വാസികളുടെ ആഗ്രഹ സഫലീകരണത്തിനു വേണ്ടീ ശ്രീ കെഎം മാത്യു കച്ചോലക്കാലായിൽ 1957 ൽ  അപേക്ഷ സമർപ്പിച്ചു തളിപ്പറമ്പ്  MLA  ശ്രീ ഗോവിന്ദൻ  നമ്പ്യാരുടെ  സ്വാധീനം  കൊണ്ട് ഒരു മാനേജ്‍മെന്റ് സ്കൂളിനുള്ള അനുവാദം ലഭിക്കുകയും ചെയ്‌തു അങ്ങനെ സ്കൂൾ നടത്തിപ്പിന് വേണ്ടി എടക്കോം ക്രൈസ്റ്റ് നഗർ , പള്ളിക്കു വീട്ടു കോടുക്കുകയും റവ .ഫാ .ജോസഫ് ആനിത്താനം സസന്തോഷം  ആ തീരുമാനത്തെ സ്വാഗതം ചെയുകയും 1976 ജൂൺ 4 ന് ശ്രീ ഗോവിന്ദൻ  നമ്പ്യാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് അഭീവന്ദ്യ വള്ളോപ്പളളി പിതാവ്   ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്‌തു 
==

== ശിശുസൗഹൃദ അന്തരീക്ഷം

   പ്രഗല്‍ഭരായ അദ്ധ്യാപകര്‍ 
   സുസജ്ജമായ ക്ലാസ്മുറികള്‍
   സ്മാര്‍ട്ട് ക്ലാസ്റൂം
   എല്ലാഭാഗത്തേക്കും വാഹന സൗകര്യം.
   ഗേള്‍സ് ഫ്രണ്ട്ലി ടോയിലെറ്റ്  
     ==

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ക്രൈസ്റ്റ്_നഗർ_എൽ_പി_എസ്&oldid=349202" എന്ന താളിൽനിന്ന് ശേഖരിച്ചത്