എ.എൽ.പി.എസ്. നിർമ്മല്ലൂർ ഈസ്റ്റ്
എ.എൽ.പി.എസ്. നിർമ്മല്ലൂർ ഈസ്റ്റ് | |
---|---|
വിലാസം | |
............... | |
സ്ഥാപിതം | 01 - 04 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, |
അവസാനം തിരുത്തിയത് | |
01-03-2017 | Username |
കോഴിക്കോട് ജില്ലയിലെ പനങ്ങാട് ഗ്രാമപഞ്ചായത്തിലെ നിര്‍മല്ലൂര്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1930 ൽ സ്ഥാപിതമായി.
ചരിത്രം
1930 ല്‍ ദാമോദരന്‍ നായര്‍ തുടങ്ങിയ ഈ സ്ഥാപനം 1938 ല്‍ കോറോത്ത് രാമുണ്ണി മാസ്റ്റര്‍ ഏറ്റെടുത്തു .ദീര്‍ഘകാലം അദ്ദേഹം സ്കൂളിന്റെ ഹെഡ് മാസ്റ്റര്‍ ഉം മാനേജറും ആയി ജോലി ചെയ്തു .രാമുണ്ണി മാസ്റ്റര്‍ 1955 ല്‍ വിരമിച്ചതിനു ശേഷം മകള്‍ ജാനകി ടീച്ചര്‍ പ്രധാനാധ്യാപികയായി.1 മുതല്‍ 5 വരെ ക്ലാസുകളിലായി 8 ഡിവിഷനുകള്‍ ഉണ്ടായിരുന്നു .1980 -90 കാലഘട്ടങ്ങളില്‍ 11 ഡിവിഷനുകളിലായി 275 ല്‍ അധികം കുട്ടികള്‍ സ്കൂളില്‍ ഉണ്ടായിരുന്നു.അണ്‍ ഐടെഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തള്ളിക്കയറ്റം മൂലം ക്രമേണെ കുട്ടികള്‍ കുറഞ്ഞു പോയിരുന്നു
തുടക്കം ഓല മേഞ്ഞ കെട്ടിടത്തില്‍ ആണെങ്കിലും ഇപ്പോള്‍ ഭൗതിക സാഹചര്യങ്ങളില്‍ ഏറെ മുന്നില്‍ എത്തി നില്‍ക്കുന്ന ഈ വിദ്യാലയം നിര്‍മല്ലുര്‍ ,കാട്ടാം വള്ളി ,കരയതൊടി,പാറമുക്ക് ,കെട്ടില്‍ ,ചീനിക്കല്‍ ,കൊട്ടരമുക്ക് , മഞ്ഞപ്പാലം,പാച്ചാക്കില്‍ എന്നീ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കിയിട്ടുണ്ട് .ഈ പ്രദേശത്തെ ജനങ്ങളെ ഉയര്‍ച്ചയില്‍ എത്തിച്ച ഈ വിദ്യാലയം 87ആം വാര്‍ഷികം ആഘോഷിച്ചു വരുകയാണ് .വിവിധ സന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയ സാംസ്കാരിക സംഘടനകളുടെയും പിന്തുണ ഇന്ന്ഈ വിദ്യാലയത്തിനുണ്ട്.
ഭൗതികസൗകരൃങ്ങൾ
അദ്ധ്യാപകര്‍
സുകുമാരി ഒ കെ , സുധ ഇ വി , അബ്ദുല്‍ ഹക്കീം എ പി , ബിനോയ് എസ് , ചുനി പി ബാലന്‍ , രുഗിന്‍ പി കെ , രജിത ടി കെ , ജിഷ കെ
ക്ളബുകൾ
മികവുകള്‍
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}