ഉള്ളടക്കത്തിലേക്ക് പോവുക

എം എം യു പി എസ്സ് പേരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:50, 11 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- M42446 (സംവാദം | സംഭാവനകൾ) (ആമുഖം. സ്കൂ.ള്‍)
എം എം യു പി എസ്സ് പേരൂർ
വിലാസം
പേരൂര്‍

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
11-02-2017M42446





തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ കിളിമാനൂര്‍ ഉപ ജില്ലയില്‍ നഗരൂര്‍ ഗ്രാമപ‍ഞ്ചായത്ത് 1-ാം വാര്‍ഡില്‍ വെളളല്ലൂര്‍ വില്ലേജില്‍ പേരൂര്‍ ന്‍െറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എം എം യു പി എസ്സ് പേരൂര്‍. 1962 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പ്ലേ ക്ലാസ്, എല്‍.കെ.ജി., യു.കെ.ജി., 1 മുതല്‍ 7വരെ ഇംഗ്ലീഷ് മീഡിയവും

മലയാളം മീഡിയവും ക്ലാസുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. പാഠ്യ- പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന കിളിമാനൂര്‍ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളില്‍ ഒന്നാണിത്.

ചരിത്രം

തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ കിളിമാനൂര്‍ ഉപ ജില്ലയില്‍ പേരൂര്‍ ന്‍െറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എം എം യു പി എസ്സ് പേരൂര്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

==വഴികാട്ടി==കിളിമാനൂര്‍ പളളിക്കല്‍ റോഡില്‍ പോങ്ങനാട് ജംഗ്‍ഷനില്‍ നിന്ന് പടിഞ്ഞാറേക്ക് 4.കി.മീ. തലവിള നിന്നും വലത്തേക്ക് 1 കി.മീ. പിലിക്കുഴിമുക്കില്‍ നിന്ന് വലത്തേക്ക് 250 മീററര്‍. .. കല്ലമ്പലം ജംഗ്ഷനില്‍ നിന്നും പോങ്ങനാട് റോഡില്‍ 6കി.മീ. തലവിള നിന്നും 1 കി.മീ. ... കിളിമാനൂര്‍ പള്ളിക്കല്‍ റോഡില്‍ തുമ്പോട് ജംഗ്ഷനില്‍ നിന്ന് ഇടത്തേക്ക് 1.5 കി.മീ. സീമന്തപുരം ജംഗ്ഷനില്‍ നിന്നും ഇടത്തേക്ക് 3.കി.മീ.

{{#multimaps: 8.7838216,76.8207139 | zoom=12 }}

"https://schoolwiki.in/index.php?title=എം_എം_യു_പി_എസ്സ്_പേരൂർ&oldid=331112" എന്ന താളിൽനിന്ന് ശേഖരിച്ചത്