ഉള്ളടക്കത്തിലേക്ക് പോവുക

ജി.ജെ.എം.യു.പി.എസ് കല്ലേലി

Schoolwiki സംരംഭത്തിൽ നിന്ന്
13:22, 10 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38739 (സംവാദം | സംഭാവനകൾ)
ജി.ജെ.എം.യു.പി.എസ് കല്ലേലി
വിലാസം
കല്ലേലി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-02-201738739




................................ == ചരിത്രം ==പ്രക്യതി സൗന്ദര്യം കൊണ്ടുമനോഹരമായ അരുവാപ്പുലം ഗ്രാമം പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമപ്രദേശമാണ്.റബ്ബര്‍തോട്ടങ്ങള്‍ കൊണ്ട് പച്ചപിടിച്ച ഈ ഗ്രാമം അദ്ധ്വാനശീലരായ കര്‍ഷകജനതയുടെയും തോട്ടംതൊഴിലാളികളുടേയും നാടാണ്

അരുവാപ്പുലം പഞ്ചായത്തിലെ ആറാംവാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഈ സ്ഥലത്തെ ഒരു പൊതുജന പ്രവര്‍ത്തകന്റെ നാമഥേയത്തില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ പരിശ്രമഫലമായി ജി.ജെ.എം.എല്‍ പി സ്കൂള്‍ എന്നപേരില്‍ ഈ വിദ്യാലയം രുപംകൊണ്ടു.

1964ല്‍ ഒരു എല്‍ പി സ്കൂള്‍ആയി ആരംഭിച്ച ഈ വിദ്യാലയം 1982ല്‍ ഒരു യു.പിസ്കൂള്‍ആയി ഉയര്‍ത്തപ്പെട്ടു.ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീമാന്‍ കെ.ജി തോമസും,ആദ്യത്തെ വിദ്യാര്‍ത്ഥി കെ.റ്റി എബ്രഹാമും ആയിരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==കളിസ്ഥലം ചുറ്റിമതില്‍ 3കെട്ടിടങ്ങള്‍ ലൈബ്രറി ലബോറട്ടറി കംപ്യൂട്ടര്‍ കളിയുപകരണങ്ങള്‍ ശുചിമുറികള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.204170, 76.878700 |zoom=13}}

"https://schoolwiki.in/index.php?title=ജി.ജെ.എം.യു.പി.എസ്_കല്ലേലി&oldid=329730" എന്ന താളിൽനിന്ന് ശേഖരിച്ചത്