ഗവ യു പി എസ് പെരിങ്ങമ്മല
| ഗവ യു പി എസ് പെരിങ്ങമ്മല | |
|---|---|
| വിലാസം | |
പെരിങ്ങമ്മല | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 06-02-2017 | Devianil |
ചരിത്രം
നൂറ്റാണ്ടിനുമപ്പുറം പിന്നിട്ട പെരിങ്ങമ്മല യു. പി. എസിന്‍റെ ചരിത്രം തേടിയിറങ്ങിയ ഞങ്ങള്‍ ഈ സ്കൂളില്‍ ആദ്യകാലം പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളെ അന്വേഷിക്കുകയായിരുന്നു. കാടും മലകളും കാട്ടരുവികളും മലന്പാതകളും കാര്‍ഷിക വിളകളാല്‍ സമൃദ്ധമായ ഒരു പ്രദേശമായിരുന്നു പെരിങ്ങമ്മല. പെരുംതേന്‍മല എന്നോ മറ്റോ പെരിങ്ങമ്മലയെ വിളിച്ചിരുന്നുവെന്നാണ് വിശ്വാസം. വാഹനങ്ങളോ അവ ഓടിക്കാനുള്ള വഴികളോ ഈ പ്രദേശത്ത് ഉണ്ടായിരുന്നില്ല. ചക്കടവണ്ടി പോകുന്ന ഒരു വഴി ഉണ്ടായിരുന്നു. ഇതുവഴി ബ്രൈമൂര്‍ എസ്റ്റേറ്റിലേക്ക് പോകുന്ന വഴിയായിരുന്നു. പൊടിപടലങ്ങള്‍ ഉയര്‍ത്തി കുണ്ടിലും കുഴിയിലും വീണ് ആടിയുലഞ്ഞുള്ള ചക്കടാവണ്ടിയുടെ പോക്ക് ഗ്രാമവാസികള്‍ക്ക് അത്ഭുതം കൂറുന്ന ഒരു കാഴ്ചയായിരുന്നു. കൂടാതെ സായിപ്പന്‍മാരുടെ ഉടമസ്ഥതയിലുള്ള ബ്രൈമൂര്‍ എസ്റ്റേറ്റിലേക്ക് കുതിരപ്പുറത്ത് പോകുന്ന സായിപ്പന്‍മാരുടെ യാത്ര തദ്ദേശവാസികള്‍ക്ക് ഹരവും കൗതുകവും പകര്‍ന്നിരുന്നു. അക്കാലത്ത് വിദ്യാഭ്യാസത്തിന് ഒരു പ്രാധാന്യവും നല്‍കിയിരുന്നില്ല. കൃഷിയായിരുന്നു മുഖ്യതൊഴില്‍. സ്കൂളില്‍ പോകുന്നതിലൊന്നും താല്‍പര്യം ജനിക്കാതിരുന്ന കാലം സര്‍ക്കാര്‍ വക ഭൂമി കൈയ്യേറിയാണ് കൃഷി ചെയ്തുവന്നിരുന്നത്. പെരിങ്ങമ്മലയിലെ പരിഷ‍്കാരസമൂഹത്തില്‍ പ്രഥമ സ്ഥാനം വഹിച്ചിരുന്ന മീരാസാഹിബ് ഹാജി, വിളയില്‍ നീലകണ്ഠപ്പിള്ള, പതച്മനാഭപിള്ള തുടങ്ങിയവരുടെ ശ്രമഫലമായി നൂറ് വര്‍ഷങ്ങള്‍ക്ക്ക മുന്‍പ് ഒരു ആറികാലിപ്പുര കെട്ടുകയുണ്ടായി. സര്‍ക്കാര്‍ വക ഒഴിഞ്ഞു കിടന്ന ഏകദേശം ഒരേക്കര്‍
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
കുളത്തൂര്‍ അയ്യര്‍ പി. കെ. കെ. നായര്‍ ശിവരാമന്‍ ആശാരി കൃഷ്ണന്‍ നായര്‍ നാരായണപിള്ള എം. അബ്ദുള്‍ അസീസ് പി. കൃഷ്ണന്‍ കുട്ടി നായര്‍ ജി. കൃഷ്ണപിള്ള എന്‍. സദാശിവന്‍ വി. ജെ. ഏലിയാമ്മ എം. രൈാജന്‍ യൂസഫ് കുഞ്ഞ് ദിവാകരന്‍ നായര്‍ രവീന്ദ്രന്‍ നായര്‍ പാലുവള്ളി ശശി ജെ. ബാലചന്ദ്രന്‍ നായര്‍ എ. ജമീലാബീവി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പാലോട് രവി ഡോ. അജിത്കുമാര്‍ പാലോട് ദിവാകരന്‍ ജെ. ഗോപിനാഥക്കുറുപ്പ്
മികവുകള്‍
വഴികാട്ടി
| {{#multimaps: സ്കൂള്‍ നില്ക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങള്‍ ഇവിടെ കൊടുക്കുക |zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ |