തേറളായി മാപ്പിള എ യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
തേറളായി മാപ്പിള എ യു പി സ്കൂൾ
വിലാസം
തേറളായി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-201713734




ചരിത്രം

ഇന്ത്യാരാജ്യം ബ്രിട്ടീഷ് രാജിന് അടിമപ്പെട്ട് കഴിയുന്നകാലഘട്ടം. അക്ഷരങ്ങള്‍ കൂട്ടിവായിക്കാനറി യാത്ത,ഒന്നു കൂടി പറഞ്ഞാല്‍ അക്ഷരങ്ങള്‍ അറിയാത്ത അന്ധകാരത്തില്‍ അകപ്പെട്ട പുതിയങ്ങാടിയില്‍ കേവലം അറബി- മലയാളം എന്ന മാപ്പിളമാര്‍ സ്വയം പരിശീലിച്ച ഭാഷ മാത്രം കൈകാര്യം ചെയ്യുന്ന കാലഘട്ടം, ഓത്തുപള്ളിയില്‍ നിന്നും മൗലവിമാര്‍ നല്‍കുന്ന മതാധിഷ്ഠിതമായ വിവരങ്ങള്‍ മാത്രം അഭ്യസിച്ച കാലഘട്ടം, ബ്രിട്ടീഷുകാരന്റെ വിദ്യാഭ്യാസം ഹറാമാണ് എന്ന് പണ്ഡിതന്‍മാര്‍ പ്രഖ്യാപിച്ച കാലഘട്ടം. ഇന്ത്യന്‍ മുസല്‍മാന്മാര്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രസക്തി എന്തെന്ന് പഠിപ്പിച്ച സര്‍ സയ്യിദ് അഹമ്മദ്ഖാന്റെ പ്രഖ്യാപനത്തിന്റെ അലയൊലി പുതിയങ്ങാടിയിലും ഉണ്ടായിട്ടുണ്ട് എന്നതാണ് ,ഒരു ഭൗതിക വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പിറവി 1906 ല്‍ ഉണ്ടായത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി