സെന്റ് മേരീസ് എൽ പി എസ്സ് കളത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
12:27, 31 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45352 (സംവാദം | സംഭാവനകൾ)
സെന്റ് മേരീസ് എൽ പി എസ്സ് കളത്തൂർ
വിലാസം
കളത്തൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
31-01-201745352




കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................

ചരിത്രം

കളത്തൂർ സെൻറ് മേരീസ്എൽ . പി സ്കൂൾ കാണക്കാരി പഞ്ചായത്തിൽ ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു. സ്കൂളിന്റെ സമീപത്തു സെൻറ് മേരീസ് യു. പി സ്കൂളും സെൻറ് മേരീസ് പള്ളിയും പോസ്റ്റ് ഓഫീസും ഉണ്ട് .

                            കാർഷിക സംസ്കാരം നിലനിൽക്കുന്ന ഈ നാട്ടിൽ അക്ഷരത്തിന്റെയും അറിവിന്റെയും വെളിച്ചം ഇവിടെ സാധാരണക്കാരിൽ എത്തിക്കാനുള്ള ഒരു സ്ഥാപനമായി കളത്തൂർ സെൻറ് മേരീസ് എൽ പി സ്കൂൾ ഇന്ന് നിലകൊള്ളുന്നു. പാലാ രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ആരംഭിച്ചത് 1949 ഇൽ പ്രഥമ മാനേജർ ആയിരുന്ന റെവ . ഫാ . ജോസഫ് ഓണംകുളം  ആണ് .  

ഭൗതികസൗകര്യങ്ങള്‍

സ്കൂൾ സംരക്ഷണ യെജ്‌ഞം

yajnjam
സ്കൂൾ സംരക്ഷണ സമിതി രൂപീകരണം
പ്രതിജ്ഞ
മുൻ അദ്ധ്യാപകരെ ആദരിക്കൽ
മുൻ അദ്ധ്യാപകരെ ആദരിക്കൽ
കൃതജ്ഞത

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുൻ മാനേജർമാർ

  1. 1949-1954 : ഫാ. ദേവസ്യാ കളപ്പുരക്കൽ
  2. 1954-1959 : ഫാ. തോമസ് താഴത്തെട്ടു
  3. 1960-1963 : ഫാ. മാത്യു ഓലിക്കൽ
  4. 1963-1964 : ഫാ. മാത്യു നരിക്കുഴി
  5. 1964-1966 : ഫാ. ഏബ്രാഹം തെക്കേമുറി
  6. 1966-1968 : ഫാ. ജോസഫ് ഇഞ്ചിപ്പറമ്പിൽ
  7. 1969-1973 : ഫാ. മാത്യു മാമ്പഴക്കുന്നേൽ
  8. 1973-1976 : ഫാ. മാത്യു മാന്തോട്ടം
  9. 1976-1980 : ഫാ. സെബാസ്റ്റ്യൻ പനായകക്കുഴി
  10. 1980-1981 : ഫാ. ജോസഫ് പുരയിടം
  11. 1981-1986 : ഫാ. സെബാസ്റ്റ്യൻ പെരുവേലി
  12. 1986-1989 : ഫാ. ഇമ്മാനുവേൽ വെട്ടുവഴി
  13. 1989-1990 : ഫാ. സെബാസ്റ്റ്യൻ മണ്ണൂർ
  14. 1990-1995 : ഫാ. തോമസ് വടക്കുമുകുളേൽ
  15. 1995-1997 : ഫാ. പോൾ പാഴേംപള്ളിൽ
  16. 1997-2000 : ഫാ. തോമസ് ചെല്ലന്തറ
  17. 2000-2005 : ഫാ. അലക്സ് കോഴിക്കോട്ട്
  18. 2005-2009 : ഫാ. മാത്യു മൂത്തേടം
  19. 2009-2015 : ഫാ. ജോർജ് മണ്ണുകുശുമ്പിൽ
  20. 2015-  : ഫാ. മാത്യു കടൂക്കുന്നേൽ

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍  :

  1. 20013-16 ------------------

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി