ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:22014 പ്രവേശനോത്സവം.jpg

Schoolwiki സംരംഭത്തിൽ നിന്ന്
20:41, 6 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sngshss (സംവാദം | സംഭാവനകൾ) (ശ്രീനാരായണ ഗുപ്‌ത സമാജം ഹയർസെക്കൻഡറി സ്‌കൂളിൽ വർണ്ണാഭമായ പ്രവേശനോത്സവത്തോടെ 2026- 27 അധ്യയന വർഷത്തിന് തുടക്കമായി.ബഹുമാനപ്പെട്ട മണലൂർ എംഎൽഎ പ്രൊഫസർ സി രവീന്ദ്രനാഥ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നടത്തി. കേരള സംസ്ഥാന ഫോക്ലോർ അവാർഡ് ജേതാവ് സത്യദേവ് എറവ് മുഖ്യാതിഥിയായി. കുട്ടികൾ സൈബർ പ്രതിജ്ഞ ഏറ്റുചൊല്ലി. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. വർഗ്ഗം:22014 വർഗ്ഗം:പ്രവേശനോത്സവം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം (1,280 × 576 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 65 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

ശ്രീനാരായണ ഗുപ്‌ത സമാജം ഹയർസെക്കൻഡറി സ്‌കൂളിൽ വർണ്ണാഭമായ പ്രവേശനോത്സവത്തോടെ 2026- 27 അധ്യയന വർഷത്തിന് തുടക്കമായി.ബഹുമാനപ്പെട്ട മണലൂർ എംഎൽഎ പ്രൊഫസർ സി രവീന്ദ്രനാഥ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നടത്തി. കേരള സംസ്ഥാന ഫോക്ലോർ അവാർഡ് ജേതാവ് സത്യദേവ് എറവ് മുഖ്യാതിഥിയായി. കുട്ടികൾ സൈബർ പ്രതിജ്ഞ ഏറ്റുചൊല്ലി. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:41, 6 ജൂൺ 202620:41, 6 ജൂൺ 2026-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 576 (65 കെ.ബി.)Sngshss (സംവാദം | സംഭാവനകൾ)ശ്രീനാരായണ ഗുപ്‌ത സമാജം ഹയർസെക്കൻഡറി സ്‌കൂളിൽ വർണ്ണാഭമായ പ്രവേശനോത്സവത്തോടെ 2026- 27 അധ്യയന വർഷത്തിന് തുടക്കമായി.ബഹുമാനപ്പെട്ട മണലൂർ എംഎൽഎ പ്രൊഫസർ സി രവീന്ദ്രനാഥ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നടത്തി. കേരള സംസ്ഥാന ഫോക്ലോർ അവാർഡ് ജേതാവ് സത്യദേവ് എറവ് മുഖ്യാതിഥിയായി. കുട്ടികൾ സൈബർ പ്രതിജ്ഞ ഏറ്റുചൊല്ലി. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. വർഗ്ഗം:22014 വർഗ്ഗം:പ്രവേശനോത്സവം

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.